ഇനി അപ്പം ഉണ്ടാക്കുന്ന തൊട്ടുമുൻപ് ഇത് ചേർക്കു

സാധാരണയായി വീടുകൾ രാവിലെ ബ്രേക്ക്ഫാസ്റ്റിന് പലഹാരങ്ങൾ ഉണ്ടാക്കുന്ന സമയത്ത് ഏറ്റവും പ്രത്യേകമായ ആളുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ് അപ്പം പോലുള്ള ചില പലഹാരങ്ങൾ. എന്നാൽ ഇത്തരത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കുന്ന സമയത്ത് ചെയ്യുന്ന ചില ചെറിയ ടിപ്പുകൾ തന്നെ നിങ്ങളുടെ ഈ ഒരു പലഹാരത്തെ കൂടുതൽ മനോഹരമാക്കാനും രുചികരമാക്കാനും സഹായിക്കുന്നു.

   

പ്രധാനമായും അപ്പം പോലുള്ള പലഹാരങ്ങൾ ഉണ്ടാക്കുന്ന സമയത്ത് ഇവ വളരെ പെട്ടെന്ന് തീർത്ത് പൊന്തുന്നതിനു വേണ്ടി ഇത് ഉപയോഗിച്ച് നിങ്ങൾക്ക് കൂടുതൽ സോഫ്റ്റ് ആയ അപ്പം ഉണ്ടാക്കാൻ വേണ്ടിയും ഈ ഒരു രീതി നിങ്ങൾക്ക് ട്രൈ ചെയ്യാവുന്നതാണ്. ഇങ്ങനെ അപ്പം ഉണ്ടാക്കാൻ വേണ്ടി നിങ്ങൾ ചെയ്യുന്ന ഈ ഒരു ചെറിയ ടിപ്പ് നിങ്ങൾക്ക് എന്തുകൊണ്ടും ഏറെ ഉപകാരപ്രദമായിരിക്കും പ്രധാനമായും.

ഇങ്ങനെ അപ്പം ഉണ്ടാക്കുന്നതിന് മുൻപായി നിങ്ങൾ തലേദിവസം രാത്രിയിൽ കുതിർത്തുവെച്ച അപ്പത്തിനുള്ള അരിയും ഒപ്പം ചോറ് ഈസ്റ്റ് ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ച് പേസ്റ്റ് രൂപമാക്കി ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. എന്നാൽ പിറ്റേന്ന് അപ്പം ഉണ്ടാക്കുന്നതിന് അരമണിക്കൂർ മുൻപേ ആയി മാത്രമാണ് ഇതിലേക്ക് നാളികേരവും പഞ്ചസാരയും.

അരച്ച് ചേർക്കേണ്ടതായി ഉള്ളത് ഈ രീതിയിൽ നാളികേരം ഏറ്റവും അവസാനം ചേർക്കുന്നത് അപ്പത്തിന് കൂടുതൽ സോഫ്റ്റ് ആക്കാൻ സഹായിക്കുന്നു. മാത്രമല്ല കൂടുതൽ രുചികരമായ ഉണ്ടാക്കുന്നതിന് ഈ ഒരു ടിപ്പ് ഏറെ ഫലപ്രദമാണ്. ഇനി നിങ്ങളും വീട്ടിൽ അപ്പം ഉണ്ടാക്കുന്ന സമയത്ത് ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. തുടർന്ന് വീഡിയോ കാണാം.