സാധാരണയായി തന്നെ നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ അടുക്കളയിൽ പലപ്പോഴും പല രീതിയിലുള്ള പ്രശ്നങ്ങളും അനുഭവപ്പെടാറുണ്ടാകും. നിങ്ങളുടെ അടുക്കളയിലും ഇങ്ങനെ ഉണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങളെ വളരെ എളുപ്പത്തിൽ പരിഹരിക്കാനും അടുക്കളയിലെ ഇത്തരം പ്രശ്നങ്ങളെ പരിഹരിച്ച് അടുക്കള ഒരു കൊട്ടാരം ആക്കി മാറ്റാൻ പോലും നിങ്ങൾക്കും ഇനി സാധിക്കുന്നതാണ്.
പ്രധാനമായും അടുക്കളയിലേക്ക് ആപ്പിന് മുകളിലായി കാണപ്പെടുന്ന ഭക്ഷണത്തിന്റെയും മറ്റും അവശിഷ്ടങ്ങളും ഒപ്പം തുരുമ്പും എല്ലാം പെട്ടെന്ന് നീക്കം ചെയ്യുന്ന അല്പം വിനാഗിരി ഒഴിച്ച് തുടച്ചാൽ മതി. ഇതിനോടൊപ്പം തന്നെ ടൈൽസിനും മറ്റും കാണുന്ന വല്ലാത്ത കട്ടി പിടിച്ച തുരുമ്പു കറ പോലും പെട്ടെന്ന് ഇല്ലാതാക്കാൻ വേണ്ടി അല്പം വെള്ളം ഒഴിച്ച് ലയിപ്പിച്ച് റോഫ് മിക്സ് ഉപയോഗിച്ചാൽ മതി.
ഇതേ രീതി തന്നെ മുട്ടും പറ്റും വല്ലാതെ വഴുക്കൽ ഉണ്ടാകുന്ന സമയത്തും ചെയ്യാവുന്നതാണ്. മഴക്കാലത്ത് നിങ്ങളുടെയും മുറ്റത്ത് കോൺഗ്രീറ്റ് മിക്സിലും ഇത്തരത്തിലുള്ള വഴുക്കൽ ഉണ്ടാക്കുന്ന സമയത്ത് ഇത് ഒഴിവാക്കാൻ വേണ്ടിയും ഒരു കാര്യം തന്നെ പ്രയോഗിക്കാം. വീട്ടിലെ വിരുന്നുകാരെ ക്ഷണിച്ചിരുത്താൻ ഉപയോഗിക്കുന്ന സോഫ സിറ്റികളിൽ പലപ്പോഴും ധാരാളമായി അഴുക്ക് കാണാറുണ്ട് .
എങ്കിൽ ഇത് ഒഴിവാക്കാൻ ഒരു ഗ്ലാസിന് മുകളിലായി വെളുത്ത നിറത്തിലുള്ള ഒരു തുണി റബർബാൻഡ് വെച്ച് ചുറ്റിക്കേറ്റിയ ശേഷം ഒന്ന് ഉറച്ചു കൊടുത്താൽ മതി. ഇത്രയുള്ള ചെറിയ ചില കാര്യങ്ങളിലൂടെ നിങ്ങളുടെ വീട്ടിലുമുള്ള പല പ്രശ്നങ്ങളെയും പെട്ടെന്ന് ഒഴിവാക്കാൻ സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.