വളരെ സാധാരണമായി തന്നെ നമ്മുടെ എല്ലാ വീടുകളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് പലപ്പോഴും മഴക്കാലം ആകുന്ന സമയത്ത് നമ്മുടെ വീടുകളിൽ കാണപ്പെടുന്ന കാര്യങ്ങൾ. ഇങ്ങനെ നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ പൂപ്പലും ഒഴുക്കുമുള്ള ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഉറപ്പായും ഇത് ഒഴിവാക്കാനും നിങ്ങളുടെ വീട്ടിലുള്ള ആരെങ്കിലും ഇവിടെ തെന്നിവീഴാനുള്ള സാധ്യതകൾ മാറ്റുന്നതിന് വേണ്ടി ഈയൊരു കാര്യം നിങ്ങളും ചെയ്തു നോക്കൂ.
പ്രത്യേകിച്ചും മുറ്റത്തും ടൈൽസിലും കോൺഗ്രീറ്റ് ഭാഗത്തും എവിടെ വേണമെങ്കിലും ഈ വഴി വഴുക്കൽ ഉണ്ടാകാം എന്നതുകൊണ്ട് തന്നെ ഈ ഒരു കാര്യം നിങ്ങൾ ഉറപ്പായും ചെയ്തു നോക്കണം. സാധാരണമായി തന്നെ ഇത്തരം ഭാഗങ്ങളിൽ ബ്ലീച്ചിങ് പൗഡറും ഇട്ടുകൊടുക്കാറുണ്ട് എങ്കിലും ഇതിനോടൊപ്പം ചേർക്കുന്ന മറ്റൊരു വസ്തു ഈ ഒരു കാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന റിസൾട്ട് കൂടുതൽ ഇരട്ടിയാക്കുന്നു.
ഇങ്ങനെ വഴുക്കൽ പെട്ടെന്ന് ഇല്ലാതാക്കാൻ വേണ്ടി ആദ്യമേ ബ്ലീച്ചിങ് പൗഡർ കൂടി ഒഴിച്ചുകൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഇത് നിങ്ങളുടെ വീടിന്റെ ഏതൊക്കെ ഭാഗത്താണ് വഴുക്കലുള്ളത് അവിടെയെല്ലാം ഒഴിച്ചു കൊടുക്കാം. ശേഷം ഒരു ബ്രഷ് കൊണ്ട് ഇവിടെ നല്ലപോലെ ഉരച്ചു കൊടുത്താൽ തന്നെ പൂർണമായും വഴുക്കൽ മാറിക്കിട്ടും.
നിങ്ങളും ഇനി നിങ്ങളുടെ വീടുകളിൽ ഈ ഒരു കാര്യം ഒന്ന് ചെയ്തു നോക്കൂ. പ്രത്യേകിച്ചും ഈ ഹാർപിക്ക് റിസൾട്ട് പെട്ടെന്ന് ഉണ്ടാകാൻ കാരണമാകും. ഏതു മഴക്കാലത്തും ഇനി പേടിക്കേണ്ട കാര്യമില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.