കേരംതിങ്ങുന്ന നാടാണ് എങ്കിലും മിക്കപ്പോഴും ഈ കേര വൃക്ഷങ്ങളിൽ ഒന്നും ശരിയായി ഫലപുഷ്ടി ഉണ്ടാകാത്ത ഒരു അവസ്ഥ നമുക്കിടയിൽ പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്. നിങ്ങളും ഇതേ രീതിയിൽ നിങ്ങളുടെ വീടുകളിൽ ഫലപുഷ്ടിയില്ലാത്ത തെങ്ങുകളുടെ ഭാഗമായി തന്നെ ബുദ്ധിമുട്ടുന്ന ഒരു അവസ്ഥയാണ് എങ്കിൽ ഉറപ്പായും ഇക്കാര്യം നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
നിങ്ങളുടെ വീടുകളിലും ചിലപ്പോഴൊക്കെ ഒന്നോ രണ്ടോ തെങ്ങുകൾ മാത്രമാണ് ഉള്ളത് എങ്കിൽ പോലും ഈ തെങ്ങുകൾ സാധാരണയേക്കാൾ ഇരട്ടിയായി കായ്ക്കാനും ഫലം നൽകുന്നതിനുവേണ്ടി ഈ ഒരു കാര്യം മാത്രമാണ് നിങ്ങൾ ചെയ്തു കൊടുക്കേണ്ടത്. പ്രത്യേകിച്ച് നിങ്ങളുടെ വീടുകളിൽ ഇങ്ങനെ നിൽക്കുന്ന ഈ തെങ്ങുകളെ മറ്റു ചെടികളെ പോലെ തന്നെ സംരക്ഷിക്കേണ്ടതും എപ്പോഴും പരിപാലിക്കേണ്ടതും ആവശ്യമാണ്.
കൃത്യമായ പരിചരണങ്ങളും പരിപാലനങ്ങളും നൽകുകയാണ് എങ്കിൽ തെങ്ങും നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ ഇരട്ടിയായി ഫലം നൽകുന്ന ഒരു വൃക്ഷമാണ്. പ്രധാനമായും നിങ്ങളുടെ വീടുകളിൽ ഇങ്ങനെ നിൽക്കുന്ന തെങ്ങുകളെ വളരെ കൃത്യമായി തന്നെ ഈ പറയുന്ന രീതിയിൽ വളപ്രയോഗങ്ങൾ നൽകി സംരക്ഷിക്കുക. വർഷത്തിൽ ഒരു തവണയെങ്കിലും ഒരു തെങ്ങിനെ ഡോളോമിറ്റ് ഒപ്പം തന്നെ മഗ്നീഷ്യം സൾഫേറ്റ് എന്നിവ ചേർത്ത് കൊടുക്കേണ്ടത് ആവശ്യമാണ്.
ഡോളോമിറ്റിനകത്ത് മഗ്നീഷ്യം സൾഫേറ്റ് ഉണ്ടെങ്കിൽ പോലും ഇതിലൂടെ ചേർത്ത് അരക്കിലോ കൂടുതലായി ചേർത്ത് കൊടുക്കുന്നത് കൂടുതൽ റിസൾട്ട് കിട്ടാൻ സഹായിക്കും. നിങ്ങളും ഇനി നിങ്ങളുടെ വീട്ടിൽ നിൽക്കുന്ന ഓരോ തെങ്ങിനും ഈ ഒരു പരിപാലനം ഒന്നും നൽകി നോക്കൂ ഉറപ്പായും തെങ്ങ് നിങ്ങളെ ചതിക്കില്ല.