ഇതറിഞ്ഞാൽ ഇനിയാരും പപ്പായ ഇല കളയില്ല

സാധാരണയായി തന്നെ നമ്മുടെ വീട്ടുമുറ്റത്ത് നിൽക്കുന്നതാണ് എങ്കിൽ പോലും പലപ്പോഴും ഇതിന്റെ വില മനസ്സിലാക്കാതെ നാം വെറുതെ നശിപ്പിച്ചുകളയുന്ന ഒന്നുതന്നെയായി പപ്പായ ഇല മാറുന്ന സാഹചര്യങ്ങൾ കാണാറുണ്ട്. നിങ്ങളുടെ വീട്ടുമുറ്റത്തും ഈ രീതിയിൽ പപ്പായ മരം നിൽക്കുന്നുണ്ട് എങ്കിൽ ഉറപ്പായും അതിലെ ഓരോ ഇലയ്ക്കും ഒരുപാട് വിലമതിപ്പുണ്ട് എന്ന് നിങ്ങൾ മനസ്സിലാക്കേണ്ടതാണ്. പ്രധാനമായും ഇങ്ങനെ നിങ്ങളുടെ വീടുകളിലും പപ്പായ ഇല ഉപയോഗിച്ച് ഇക്കാര്യങ്ങൾ നിങ്ങൾക്കും ചെയ്തു നോക്കാവുന്നതാണ്.

   

ഏറ്റവും പ്രത്യേകമായി ഈ പപ്പായ ഇല നിങ്ങളുടെ വീട്ടിലെ പല പൊടി മാറാല പോലുള്ള കാര്യങ്ങൾ ഇല്ലാതാക്കാനും ഏറെ ഉപകാരപ്രദമായ ഒന്നുതന്നെയായി ഉപയോഗിക്കാം. വളരെ പ്രത്യേകമായി ഒരു ഇല വീഡിയോ കാണുന്ന രീതിയിൽ തന്നെ നിങ്ങൾ ഒരു തവണയെങ്കിലും ഒന്ന് ഉപയോഗിച്ചു നോക്കൂ.

പ്രധാനമായും നിങ്ങളുടെ വീട്ടിൽ കാണപ്പെടുന്ന പൊടി മാല പോലുള്ള പ്രശ്നങ്ങൾ എല്ലാം നിമിഷം നേരങ്ങൾ കൊണ്ട് കണ്ണടച്ചു തുറക്കും മുൻപ് ഇല്ലാതാക്കുന്ന ഒരു രീതിയാണ് ഇതിൽ പറയുന്നത്. ഇതിനായി പപ്പായ ഇല ഒന്ന് എടുത്ത് കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ പീസുകൾ ആക്കി മുറിച്ച് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക.

ശേഷം ഇതിലേക്ക് ആവശ്യമായ വെള്ളം കൂടി ചേർത്ത് ഇത് നല്ലപോലെ തിളപ്പിച്ച് എടുക്കുക. ഇലകൾ എടുത്തു മാറ്റിയ ശേഷം ആവശ്യത്തിന് ബേക്കിംഗ് സോഡയും കർപ്പൂരവും കൂടി പൊടിച്ചു ചേർക്കുക. ഈ ഒരു നിങ്ങളുടെ വീട്ടിൽ എല്ലാ തരത്തിലുള്ള പൊടിപടലങ്ങളും ഇല്ലാതാക്കാൻ നിങ്ങൾക്ക് വളരെ സിമ്പിൾ ആയി ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.