ഇനി ഏത് റോസും നിങ്ങൾക്ക് ഈസിയായി വേരു പിടിപ്പിക്കാം

നഴ്സറികളിൽ നിന്നും മറ്റും വാങ്ങുന്ന റോസാച്ചെറിയ ഒരു കമ്പി നിങ്ങൾക്കും ഈ ചെടിയുടെ മറ്റ് ശാഖകളിലൂടെ വലിയ ചെടികൾ നട്ട് വെച്ച് പിടിപ്പിക്കാം. ചെറിയ ഒരു ചില്ല മതി നിങ്ങൾക്കും നല്ല ഒരു റോസ് ചെടി തോട്ടം ഉണ്ടാക്കാം. നിങ്ങളുടെ വീട്ടിലുള്ള റോസാച്ചെടിയിൽ നിന്നും തീരെ കനം കുറഞ്ഞതോ ഒരുപാട് കനമുള്ളതോ എടുക്കാതെ.

   

മീഡിയം കനത്തിലുള്ള ഒരു തണ്ട് 15 സെന്റീമീറ്റർ നീളത്തിൽ മുറിച്ചെടുക്കാം. ഈ കമ്പ് നിങ്ങൾ ചട്ടിയിൽ നടുന്നതിന് മുൻപായി തന്നെ ചട്ടിയിൽ നല്ലപോലെ മണ്ണ് ഒരുക്കണം. ശേഷം ഒരു കറ്റാർവാഴയുടെ തണ്ട് പൊട്ടിച്ചെടുത്ത ഇതിന്റെ ഏറ്റവും താഴ്ഭാഗത്തുനിന്നും ഒരു ഇഞ്ച് നീളത്തിൽ ഒരു കഷണം മുറിച്ചെടുക്കുക.

ഏറ്റവും മൂത്ത ഇല നോക്കി തന്നെ കറ്റാർവാഴയിൽ നിന്നും പൊട്ടിച്ചെടുക്കണം. നല്ല മൂത്ത ഇലയിൽ മാത്രമാണ് അതിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയിരിക്കുക. ഇങ്ങനെ മുറിച്ചെടുത്ത കറ്റാർ വാഴയിലെ ഒരിഞ്ച് നീളമുള്ള പീസനകത്തേക്ക് നേരത്തെ മുറിച്ച് വെച്ച റോസാ ചിറക്കി വെച്ചു കൊടുക്കാം. ഇങ്ങനെ ഇറക്കി വെച്ച ശേഷം മാത്രം.

ഇത് ഒരു ചട്ടിയിലേക്ക് ഗ്രോ ബാഗിലേക്ക് നട്ട് കൊടുക്കാം. ഇങ്ങനെ ചെയ്താൽ ഉറപ്പായും നിങ്ങളുടെ റോസാച്ചെരില്‍ പെട്ടെന്ന് വേര് പിടിച്ച് പൂക്കൾ ഉണ്ടാകുന്നത് കാണാം. നല്ല ഒരു വളം കൂടി ചെയ്തു കൊടുത്താൽ വളരെ പെട്ടെന്ന് നിറയെ പൂക്കൾ ഉണ്ടാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക.