എത്ര നാളുകൾ കഴിഞ്ഞാലും ഇനി പാല് ഫ്രഷ് ആയി തന്നെ കിട്ടും

സാധാരണയായി വീടുകളിൽ പാല് വാങ്ങി വയ്ക്കുന്ന സമയത്ത് ഇത് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ പിന്നീട് വന്ന ഉപയോഗിക്കാൻ പോലും സാധിക്കാത്ത ഒരു അവസ്ഥയിലേക്ക് മാറാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ പാല് വാങ്ങി സൂക്ഷിക്കുന്ന സമയത്ത് ഈ പറയുന്ന ഒരു രീതി ഒന്ന് ട്രൈ ചെയ്യുകയാണ് എങ്കിൽ നാളുകൾ എത്ര കഴിഞ്ഞാലും പാലിനെ കേടു വരില്ല എന്നതാണ് യാഥാർത്ഥ്യം.

   

ഇതനുസരിച്ച് ഇനി നിങ്ങൾക്കും നിങ്ങളുടെ വീടുകളിൽ ഒരാഴ്ചത്തേക്ക് വേണ്ട പാല് പോലും ഒരു സമയം തന്നെ വാങ്ങി സൂക്ഷിച്ചുവയ്ക്കാവുന്നതാണ്. ഇതിനായി പാല് വാങ്ങിയ ഉടനെ തന്നെ ഇത് തിളപ്പിച്ച് എടുത്തു ഇത് പെട്ടെന്ന് ഐസ് കട്ടകൾക്ക് മുകളിൽ വെച്ചുകൊടുത്ത് അല്പസമയം കഴിഞ്ഞ് ചൂട് ആറിയശേഷം .

ഒരു പാത്രത്തിലേക്ക് ആക്കി മൂടിവച്ച് ഫ്രിഡ്ജ് സൂക്ഷിക്കാം. മാത്രമല്ല നിങ്ങളുടെ വീട്ടിലും പലപ്പോഴും അനുഭവപ്പെടുന്ന മറ്റൊരു പ്രശ്നം തന്നെയാണ് ബാത്റൂമിൽ കറ പിടിക്കുന്ന ഒരു അവസ്ഥ. കുഴൽ കിണറിലും മറ്റും ഉപയോഗിക്കുന്ന വെള്ളമാണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ പെട്ടെന്ന് തന്നെ ബാത്റൂമിന് അകത്തെ കറ പിടിക്കാനുള്ള സാധ്യത കൂടുതലാണ്.

ഇത്തരം സാഹചര്യങ്ങളിൽ മറികടക്കാനും ബാത്റൂം കൂടുതൽ വൃത്തിയായി സൂക്ഷിക്കാനും വേണ്ടി ബാത്റൂമിന് അകത്ത് ഗോതമ്പ് പൊടി സോപ്പുപൊടി ബേക്കിംഗ് സോഡ എന്നിവ ചേർത്ത് മിശ്രിതം ഇട്ടുകൊടുത്ത് ഒന്ന് ഉരച്ചാൽ മതി. ഇതേ രീതിയിൽ തന്നെ ദിവസവും നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലെ പല കാര്യങ്ങളെയും നിയന്ത്രിക്കാനും ഒപ്പം നിങ്ങളുടെ വീട് കൂടുതൽ വൃത്തിയായി സൂക്ഷിക്കാനും സഹായിക്കുന്ന ഇത്തരം കാര്യങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കാം.