പെട്ടെന്നൊന്നും ശരീരം ക്ഷീണിച്ചാൽ പിന്നീട് ശരീരത്തിന്റെ ഷേപ്പിനനുസരിച്ച് വസ്ത്രം ധരിക്കണം എങ്കിൽ ഈ വസ്ത്രങ്ങളെ ആദ്യം മുതലേ ശരീരത്തിന് ചേർന്ന രീതിയിൽ ഷേപ്പ് ആക്കാൻ ചിലതെങ്കിലും ശ്രമിക്കാറുണ്ട്. എന്നാൽ മിക്കപ്പോഴും ആളുകൾ ചെയ്യുന്ന ഒരു തെറ്റ് ആകുമ്പോൾ ഒരുപാട് സൈഡ് ഭാഗം പിടിച്ച് ഷേപ്പ് ആക്കുന്നു എന്നതാണ്. എന്നാൽ ഇങ്ങനെ ഒരു ഇഞ്ചിൽ കൂടുതലായി സൈഡ് ഷേപ്പ് ആകുമ്പോൾ.
ഇത് കൂടുതൽ വൃത്തികേടായി തോന്നാനുള്ള സാധ്യതയാണ് ഉണ്ടാകുന്നത്. അതുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ ഡ്രസ്സുകളെ കൂടുതൽ ഭംഗിയായി ഷേപ്പ് ആക്കണമെങ്കിൽ ഉറപ്പായും ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഇതിനായി നിങ്ങളുടെ ഡ്രസ്സ് നിങ്ങൾക്ക് എത്രത്തോളം ചുരുക്കണം എന്നതിനെക്കുറിച്ച് ആദ്യമേ ബോധ്യപ്പെടുക. ശേഷം ഡ്രസ്സിന്റെ മുകളിൽ നിന്നും താഴേക്ക് തേപ്പ് വച്ചുകൊടുത്ത്.
ഇതിനകത്ത് 14, 21 എന്ന് അളവുകൾ രേഖപ്പെടുത്തുക. ഈ അളവുകൾ രേഖപ്പെടുത്തിയ ഭാഗത്ത് വളരെ കൃത്യമായി തയ്യൽ തുമ്പ് ഓരോ ഇഞ്ച് വിട്ടതിനുശേഷം ബാക്കി ഭാഗത്ത് നിങ്ങൾക്ക് എത്രയാണോ ഷേപ്പ് വേണ്ടത് അതനുസരിച്ച് ചെയ്താൽ മതി. ഒന്നര ഇഞ്ച് മുകൾഭാഗത്തും ഒരു ഇഞ്ച് മാത്രം സ്ലിറ്റ് വരുന്ന ഭാഗത്തും തയ്യൽത്തുമ്പ് വിടാൻ ശ്രദ്ധിക്കണം.
ഈ ഒരു രീതിയിലാണ് നിങ്ങളുടെ വസ്ത്രത്തെ നിങ്ങള്‍ ഷെയിപ്പാക്കുന്നത് എങ്കിൽ സാധാരണ നിങ്ങൾ ഷേപ്പ് ചെയ്യുന്നതിനേക്കാൾ കൂടുതൽ ഭംഗിയിൽ നിങ്ങളുടെ വസ്ത്രത്തെ മാറ്റിയെടുക്കാൻ സാധിക്കും. ഇനി നിങ്ങൾക്കും ഈ രീതിയിൽ ട്രൈ ചെയ്തു നോക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.