കൈ നനയാതെ മീൻ പിടിക്കാൻ മാത്രമല്ല ബാത്റൂമും വൃത്തിയാക്കാം

ബാത്റൂം എപ്പോഴും വൃത്തി ആയിരിക്കുക വൃത്തിയാക്കുക എന്നത് കുറച്ച് അധികം പ്രയാസമുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ചും കുട്ടികളും മറ്റുമുള്ള വീടുകളാണ് എങ്കിൽ ഈ ബാത്റൂമിൽ ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഒരുപാട് സമയം സ്ത്രീകൾ ചെലവഴിക്കുന്ന ഒരു അവസ്ഥ കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ബാത്റൂം വൃത്തിയാക്കാൻ കുറച്ചധികം പ്രയാസം അനുഭവപ്പെടുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ ഉറപ്പായും.

   

ഈ ഒരു രീതി നിങ്ങൾ ഒന്ന് ചെയ്തു നോക്കണം. ഈ രീതിയിൽ ചെയ്യുകയാണ് എങ്കിൽ ഒരുപാട് സമയം ചെലവഴിക്കാതെ വളരെ എളുപ്പത്തിലും കുറച്ചധികം സമയം ലാഭം കിട്ടുന്ന രീതിയിൽ നിങ്ങൾക്ക് ബാത്റൂം വൃത്തിയാക്കാൻ സാധിക്കും. ഇങ്ങനെ ബാത്റൂമിൽ വൃത്തിയാക്കാൻ പോകുന്നതിനു മുൻപായി നിങ്ങൾ ചെയ്തിരിക്കേണ്ട ചില കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം.

ഇതിനായി ആദ്യമേ ഒരു പാത്രത്തിലേക്ക് കുറച്ച് സോപ്പുപൊടി ഇട്ടുകൊടുത്ത് ചെറു ചൂടുവെള്ളം ഒഴിച്ചു കൊടുക്കാം. വെള്ളത്തിലേക്ക് സോപ്പുപൊടി നല്ലപോലെ അലിയിച്ചെടുത്ത ശേഷം ഇതിലേക്ക് കുറച്ച് ക്ലോറിങ് കൂടി ഒഴിച്ച് നന്നായി ലയിപ്പിക്കാം. ശേഷം ഇത് ഒരു കുപ്പിയിലേക്ക് മാറ്റി കുപ്പിയുടെ മുടിയിൽ ചെറിയ ദ്വാരങ്ങൾ ഇട്ട് നിങ്ങൾക്ക് ബാത്റൂമും മറ്റു വൃത്തിയാക്കുന്ന സമയത്ത് ഉപയോഗിക്കാം.

ഇതിനോടൊപ്പം കയ്യിലൊരു ഗ്ലൗസ് ഇട്ട് ഗ്ലൗസിലേക്ക് സ്ക്രബർ ഒട്ടിച്ചു കൊടുത്ത ശേഷം വൃത്തിയാക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് ചെയ്തു തീർക്കാം. വീട്ടിൽ വെറുതെ വെയിസ്റ്റായി കിടക്കുന്ന പ്ലാസ്റ്റിക് കവറുകൾ എല്ലാം ഇനി കഴുകി വൃത്തിയാക്കിയ ശേഷം ഒരു പ്ലാസ്റ്റിക് കുപ്പിയിൽ ഇനി പറയുന്ന രീതിയിൽ സെറ്റ് ചെയ്യാം. തുടർന്ന് വീഡിയോ കാണാം.