ഒട്ടും സംശയം വേണ്ട നിങ്ങൾക്കത് ഇഷ്ടപ്പെട്ടിരിക്കും

നമ്മുടെ എല്ലാം ജീവിതത്തിൽ പലപ്പോഴും സ്ഥിരമായി ഉപയോഗിക്കുന്നു എന്നതുകൊണ്ട് തന്നെയും അടുക്കളയിലെ ഗ്യാസ് ബർണറുകൾ വളരെ പെട്ടെന്ന് തന്നെ കേടു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അടുക്കളയിലെ ഗ്യാസ് സ്റ്റൗവിൽ മുകളിലായി കാണപ്പെടുന്ന ബർണറുകൾ ചിലപ്പോഴൊക്കെ കൂടുതലായി കരിപിടിച്ച് ഗ്യാസ് ശരിയായി പുറത്തേക്ക് വരാതെ നഷ്ടമുണ്ടാകുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്.

   

നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ഗ്യാസ് സ്റ്റവ് മുകളിലുള്ള ബർണറുകൾ ഇങ്ങനെ കറുത്ത ഇരുണ്ട രീതിയിലാണോ ഇരിക്കുന്നത്. അങ്ങനെയെങ്കിൽ ഉറപ്പായും നിങ്ങളുടെ ഈ ഒരു പ്രശ്നം മാറ്റിയെടുക്കാൻ വേണ്ടി ഇവിടെ പറയുന്ന ഈ ഒരു കാര്യം നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ. പ്രത്യേകിച്ചും ആദ്യ തന്നെ നല്ല റിസൾട്ട് കിട്ടും എന്നതുകൊണ്ട് .

ഈ ഒരു കാര്യം നിങ്ങൾ വളരെയധികം താല്പര്യത്തോടെ തന്നെ തുടർന്നും ചെയ്യുന്നതായി കാണാം. പ്രധാനമായും ബർണാറുകൾ ഈ രീതിയിൽ നിറത്തിലേക്ക് മാറുന്നതും ഇതിന്റെ ദ്വാരങ്ങൾ അടഞ്ഞു പോവുകയും ചെയ്യുന്നത് ഭക്ഷണപദാർത്ഥങ്ങൾ തിളച്ചും അല്ലാതെയും ഇതിനകത്തു കൂടി പോകുന്ന ഒരു കാര്യം കൊണ്ട് തന്നെയാണ്.

ഇങ്ങനെ ഇദ്വാരങ്ങൾ തുറന്നെടുത്താൽ മാത്രമാണ് കൃത്യമായി ഗ്യാസ് അടുപ്പ് വൃത്തിയായി കത്തുകയും ഇതിലൂടെ നിങ്ങളുടെ ഭക്ഷണപദാർത്ഥങ്ങൾ പെട്ടെന്ന് വേവാവുകയും ഒപ്പം ഗ്യാസ് അധികം ചെലവാകാതിരിക്കുകയും ചെയ്യുന്നത്. ഒരു പാത്രത്തിലേക്ക് ഇതിനായി കുറച്ചു ചെറു ചൂടുവെള്ളം എടുത്ത ശേഷം ഇതിനകത്തേക്ക് ബർണറുകൾ മുക്കി വയ്ക്കുക. ശേഷം ചെറുനാരങ്ങാ നീര് ബേക്കിംഗ് സോഡയ്ക്ക് പകരമായി ഈണോ രണ്ടു പാക്കറ്റ് വിമ്മിന്ടെ ലിക്കിഡ് ഒഴിച്ച് ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.