വാഷിംഗ് മെഷീനിൽ തുണികൾ ഇടുമ്പോൾ ഇതും കൂടി ഇട്ടു കൊടുക്കു.

സാധാരണയായി നിങ്ങൾ വസ്ത്രങ്ങൾ വാഷിംഗ് മെഷീനിൽ എടുക്കുന്ന സമയത്ത് കൂടുതൽ ഭംഗിയായും വൃത്തിയായും സൂക്ഷിക്കുന്നതിന് വേണ്ടി തുണികളോടൊപ്പം തന്നെ വാഷിങ്മെഷീൻ അകത്ത് മറ്റൊരു കാര്യം കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട്. ഇങ്ങനെ വാഷിംഗ് മെഷീൻ ഉപയോഗിച്ച് വസ്ത്രങ്ങൾ അലക്കുന്ന സമയത്ത് സോപ്പുപൊടിയും ഇതിനോടൊപ്പം തന്നെ ഏതെങ്കിലും ഒരു അലൂമിനിയം ഫോയിൽ പേപ്പർ കൂടി ചുരുട്ടി ഇട്ടു കൊടുക്കാം.

   

ഇങ്ങനെ ഓയിൽ പേപ്പർ കൂടി ഇട്ടുകൊടുക്കുമ്പോൾ വസ്ത്രങ്ങളിലുള്ള കടുത്ത അഴുക്ക് പെട്ടെന്ന് പോകുന്നത് കാണാം. നിങ്ങളും ഇനി നിങ്ങളുടെ വസ്ത്രങ്ങൾ നൽകുന്ന സമയത്ത് നിങ്ങളുടെ വസ്ത്രങ്ങൾ വൃത്തിയാക്കുന്നു എന്നത് മാത്രമല്ല വാഷിംഗ് മെഷീൻ കൂടി വൃത്തിയായിരിക്കുന്നുണ്ടോ എന്നതുകൂടി ശ്രദ്ധിക്കണം. ഇങ്ങനെ വാഷിംഗ് മെഷീൻ വൃത്തിയാക്കുന്നതിനു വേണ്ടി കുറച്ച് പേസ്റ്റ് ഒരു സ്ക്രബ്ബറിൽ ആക്കിയെടുത്ത ശേഷം വാഷിംഗ് മെഷീന് ഉരച്ച് വൃത്തിയാക്കാം.

ഇങ്ങനെ വാഷിംഗ് മെഷീനും നിങ്ങളുടെ വസ്ത്രങ്ങളെ വൃത്തിയാക്കുന്നത് ഒപ്പം തന്നെ വൃത്തിയായി സൂക്ഷിച്ചിട്ടില്ല എങ്കിൽ ഇതുവഴിയായി ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കാണുന്നു. നിങ്ങളും ഇനി നിങ്ങൾ വസ്ത്രങ്ങൾ വൃത്തിയാക്കുന്ന സമയത്ത് ഇതിനോടൊപ്പം തന്നെ വാഷിംഗ് മെഷീൻ കൂടി വൃത്തിയായി സൂക്ഷിക്കണം.

അപ്പം പോലുള്ള കാര്യങ്ങൾ ഉണ്ടാക്കുന്ന സമയത്ത് ഇത് പാത്രത്തിൽ പിടിക്കുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ അപ്പം ഉണ്ടാക്കുന്നതിന് മുമ്പായി മുട്ട പൊരിച്ചെടുക്കുന്നത് ഗുണം ചെയ്യും. മീൻ ചിക്കൻ പോലുള്ള വർഗുന്നതിനു മുൻപായി ഇതിനോടൊപ്പം തന്നെ കുറിച്ച് കറിവേപ്പിലയാണെങ്കിൽ പാത്രത്തിൽ പിടിക്കാതെ തന്നെ വറുത്തെടുക്കാൻ സാധിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.