ക്ലോസേറ്റ് ആണെങ്കിലും വരുന്നത് സുഗന്ധം ആണെങ്കിൽ ഇടയ്ക്കിടെ ടോയ്‌ലെറ്റിൽ പോകും.

നിങ്ങളുടെ വീടുകളിലും നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ബാത്റൂം ചിലപ്പോഴൊക്കെ ദുർഗന്ധം പുറപ്പെടുവിക്കുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. മിക്കവാറും ഇത്തരത്തിലുള്ള ഒരു അവസ്ഥ ഉണ്ടാകുന്നതിന് ഏറ്റവും മൂല കാരണമായി തീരുന്നത് സെപ്റ്റിക് ടാങ്കിൽ ബ്ലോക്ക് വരുന്നത് ആകാനുള്ള സാധ്യത വളരെ കൂടുതലാണ്.

   

നിങ്ങളും നിങ്ങളുടെ വീടുകളിൽ ടോയ്‌ലറ്റിലേക്ക് കടക്കുന്ന സമയത്ത് ഇങ്ങനെയുള്ള ഒരു ദുർഗന്ധം വെള്ളം പോകാതെ കിടക്കുന്ന അവസ്ഥയോ ഉണ്ടെങ്കിൽ ഉറപ്പായും മനസ്സിലാക്കുക ഇത് ബ്ലോക്ക് ഉള്ളതുകൊണ്ടുതന്നെയാണ് എന്നത്. ഇത്തരത്തിൽ ബ്ലോക്ക് ഉണ്ടാകുന്ന സമയത്ത് ഇത് ഒഴിവാക്കാൻ വേണ്ടി നിങ്ങൾ ചെയ്യേണ്ടത് നിസ്സാരമായ ഒരു പ്രവർത്തി മാത്രമാണ്.

പലപ്പോഴും വിരുന്നുകാർ വരുന്ന സമയങ്ങളിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ട് നിങ്ങളുടെ ബാത്റൂമിൽ ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങൾക്ക് മാനസികമായി ഒരു ടെൻഷൻ ഉണ്ടാകുന്നത് സർവ്വസാധാരണമാണ്. ക്ലീൻ ചെയ്യാത്തതുകൊണ്ട് മാത്രമല്ല ദുർഗന്ധം ഉണ്ടാകുന്നത് എന്ന് മറ്റുള്ളവരെ പറഞ്ഞു ബോധിപ്പിക്കാൻ സാധിക്കില്ല എന്നതുകൊണ്ട് എപ്പോഴും വൃത്തിയായി തന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

ഇങ്ങനെ ബ്ലോക്ക് ഉണ്ടാകുന്ന സമയത്ത് ഇതിന് ഒരുപാട് കഷ്ടപ്പെടാതെ തന്നെ വളരെ എളുപ്പത്തിൽ ഉള്ള ഒരു പരിഹാരം നിങ്ങൾക്ക് തന്നെ വീട്ടിൽ നിന്നുകൊണ്ട് ചെയ്യാം.  ഇങ്ങനെ വളരെ പെട്ടെന്ന് തന്നെ ബ്ലോക്ക് മുഴുവൻ ഇല്ലാതാക്കി വീട്ടിലെ ബാത്റൂം ക്ലീൻ ആക്കുന്നതിന് വേണ്ടി അകത്തേക്ക് കുറച്ച് ഈസ്റ്റ് അല്പം വെള്ളത്തിൽ കലക്കിയ ശേഷം ഒഴിച്ചു കൊടുക്കാം. ഈസ്റ്റ് ഇങ്ങനെ ചെയ്യുന്നത് ബ്ലോക്ക് ഇല്ലാതാക്കാനും അവിടെ പുതിയ ബാക്ടീരിയകളെ ഉണ്ടാക്കാനും സഹായിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.