വളരെ സാധാരണയായി തന്നെ നമ്മുടെയെല്ലാം വീടുകളിൽ ബാത്റൂം വൃത്തിയാക്കാൻ വേണ്ടി ഒരുപാട് സമയം ചെലവാക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. മാത്രമല്ല പല വ്യത്യസ്തങ്ങളായ ബാത്റൂം ക്ലീനറുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ് എന്നതുകൊണ്ട് തന്നെ ഇതിന്റെ സുഗന്ധം അനുസരിച്ച് നാം മാറ്റിയും മറിച്ചും എല്ലാം വാങ്ങി ഉപയോഗിക്കാറുണ്ട്.
എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള പൊലൂഷനുകൾ മാർക്കറ്റിൽ നിന്നും വാങ്ങി ഉപയോഗിക്കുമ്പോൾ കിട്ടുന്നതിനേക്കാൾ ഏറ്റവും അനുയോജ്യമായ രീതിയിൽ ഇവ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ തന്നെ സ്വന്തമായി ഉണ്ടാക്കാൻ സാധിക്കുന്നവയാണ് എന്നതുകൂടി മനസ്സിലാക്കാം. മാത്രമല്ല നിങ്ങളുടെ വീടുകളിൽ ഇത്തരത്തിലുള്ള സൊല്യൂഷൻ ഉണ്ടാക്കുന്ന സമയത്ത് ഇവയ്ക്ക് കൂടുതൽ റിസൾട്ട് ഉണ്ടാകും എന്നത് ഒരു വാർത്ത തന്നെയാണ്.
പ്രധാനമായും നിങ്ങളുടെ വീടുകളിൽ വെറുതെ കളയുന്ന മുട്ടത്തുണ്ട് ചായ കൊറ്റൻ എന്നിവയെല്ലാം ഉപയോഗിച്ച് നിങ്ങൾക്ക് ഇങ്ങനെയുള്ള ചില മാർഗങ്ങൾ ചെയ്യാൻ സാധിക്കും. മുട്ടത്തുണ്ട് എപ്പോഴെങ്കിലും വീട്ടിൽ ഉണ്ടാകുന്ന സമയത്ത് ഇവ എടുത്ത് കഴുകി ഉണക്കി സൂക്ഷിച്ചു വയ്ക്കുക. ഒരുപാട് മുട്ടത്തുണ്ട് ആകുന്ന സമയത്ത് ഇവയെല്ലാം ചേർത്ത് നന്നായി പൊടിച്ചെടുത്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് സോപ്പുപൊടിയും ഒപ്പം ചായേല് ഉണക്കി സൂക്ഷിച്ച ശേഷം എടുത്തുവെച്ച് ഇതും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം.
ഇവയെല്ലാം ചേർത്ത് ഒരു സ്ക്രബർ ഉപയോഗിച്ചോ അല്പം വെള്ളം ഒഴിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷമോ നിങ്ങൾക്ക് ബാത്റൂം മാത്രമല്ല നിങ്ങളുടെ വീട്ടിലെ ടൈൽസും മറ്റും ഉറച്ചു വൃത്തിയാക്കാൻ വേണ്ടി ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.