മുട്ടത്തുണ്ട് കൊണ്ട് ഈ സൂത്രം നിങ്ങൾക്കറിയാമോ

നമ്മുടെ വീടുകളിലും പലപ്പോഴും മുട്ട വാങ്ങി ഉപയോഗിക്കുന്ന സമയത്ത് ഇതിന് തൊണ്ട് വെറുതെ പൊട്ടിച്ച് ആവശ്യമില്ലാത്ത ഒരു വേസ്റ്റ് പോലെ വലിച്ചെറിഞ്ഞു കളയുന്ന ഒരു രീതി ആയിരിക്കാം ഉണ്ടാകാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഈ മുട്ടത്തുണ്ട് നിങ്ങളുടെ ജീവിതത്തിൽ തന്നെ വളരെ ഏറെ പ്രാധാന്യത്തോടെ കൂടി കാണേണ്ട ഒന്ന് തന്നെയാണ്.

   

പ്രത്യേകിച്ചും മുട്ടത്തുണ്ട് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിലെ പല കാര്യങ്ങളും ക്രമീകരിക്കാനും പല കാര്യങ്ങൾക്കും വളരെയധികം ഉപകാരപ്രദമായ ഒന്നുതന്നെയായി ഉപയോഗിക്കാനും സാധിക്കുന്നു. പ്രത്യേകിച്ചും ആദ്യമായി മുട്ടത്തൊണ്ട് ഉപയോഗിക്കുന്ന സമയത്ത് ഇതിലേക്ക് കുറച്ച് പഴത്തൊലി കൂടി ചേർത്ത് നല്ലപോലെ മിക്സ് ആറിൽ അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് വെള്ളത്തിൽ കലർത്തി ഓരോ ചെടികൾക്കും വളമായി പ്രയോഗിക്കാവുന്നതാണ്.

ചെടികളുടെ വളർച്ചയ്ക്കും ഫലപുഷ്ടിക്കും ഈ ഒരു മിക്സ് വളരെയധികം ഫലപ്രദമാണ്. മിക്സി ജാറക് മൂർച്ച കുറയുന്ന സമയത്ത് മുട്ടത്തൊണ്ട് കൊണ്ട് ഇങ്ങനെ ചെയ്യുന്നത് ഇവയുടെ മൂർച്ച കൂടാരം കൂടുതൽ ഭംഗിയാക്കാനും സഹായിക്കുന്നു. മുട്ടത്തൊണ്ട് വെറുതെ ജാറിലിട്ട് ഒന്ന് പൊടിച്ചെടുത്താൽ തന്നെ മിക്സി ജാറിന്റെ ബ്ലേഡുകൾക്ക് മൂർച്ച കൂടുന്നു.

ഇതിനോടൊപ്പം തന്നെ ബ്ലീഡിന് ഇടയിലും മറ്റുമായി ഒളിച്ചിരിക്കുന്ന അഴുക്കിനെ പോലും ഇത് നീക്കം ചെയ്യാം. ശേഷം പൊരിച്ചെടുത്ത ഈ പൊടി ഉപയോഗിച്ച് പാത്രങ്ങളിലും മറ്റും പറ്റിപ്പിടിച്ച കറയും അഴുക്കും തുരുമ്പും എല്ലാം നീക്കം ചെയ്യാൻ ഇതുകൊണ്ട് സാധിക്കും. കയ്യിൽ പറ്റിപ്പിടിച്ച് കറയും പശയും എല്ലാം നീക്കം ചെയ്യാനും ഇത് ഉപയോഗിക്കുന്നത് ഗുണം ചെയ്യും. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.