എലിയെ പറ്റിക്കാൻ ഇതിലും നല്ല വഴി വേറെയില്ല

സാധാരണയായി തന്നെ നിങ്ങളുടെ വീടുകളിൽ ധാരാളമായി പല്ലി പാറ്റ പോലുള്ള ജീവികൾ വരുന്ന സമയത്ത് ഇവയെ നിങ്ങളുടെ വീട്ടിൽ നിന്നും അകറ്റിനിർത്താൻ വേണ്ടി പല മാർഗങ്ങളും പരീക്ഷിച്ച ആളുകൾ ആയിരിക്കാം നിങ്ങൾ. യഥാർത്ഥത്തിൽ നിങ്ങളുടെ വീടുകളിൽ ഈ രീതിയിൽ എലിയെ തുരത്താൻ വേണ്ടി പല മാർഗങ്ങളും പരീക്ഷിച്ചിട്ടും ഇതുവരെയും റിസൾട്ട് കിട്ടിയില്ല.

   

എങ്കിൽ നിങ്ങൾ ഈ ഒരു രീതി ഒന്ന് ചെയ്തു നോക്കൂ. പ്രധാനമായും നിങ്ങളുടെ വീട്ടിലേക്ക് വലിയ ശല്യക്കാരായി വരുന്ന എലികളെ ഇങ്ങനെ തുരത്താൻ വേണ്ടി നിസ്സാരമായി ഇങ്ങനെ മാത്രമാണ് ഇനി ചെയ്യേണ്ടത്. ഒരു പാട്ടത്തിലേക്ക് കുറച്ച് ഗോതമ്പ് പൊടി അല്ലെങ്കിൽ പകരമായി ബിസ്ക്കറ്റ് പൊടിയോ കടലമാവ് എടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ.

ചേർത്ത് കൊടുക്കാം. ഒരു വലിയ ടീ സ്പൂൺ അളവിൽ ബേക്കിംഗ് സോഡ കൂടി ഇതിലേക്ക് ഇട്ടു കൊടുക്കാം. ഏറ്റവും അവസാനമായി കുറച്ച് ഹാർപിക് ഇതിൽ ഒഴിച്ച് നല്ലപോലെ ഇത് യോജിപ്പിച്ച് കുഴച്ച് ചെറിയ ഉരുളകളാക്കി മാറ്റുക. എലി വരാൻ സാധ്യതയുള്ള ഭാഗങ്ങളിലും എലിയുടെ കൂടുകളിലും ഇത് ഇട്ടുകൊടുത്താൽ തന്നെ എലിയെ പിന്നീട് ആ ഭാഗത്തേക്ക്.

വരാത്ത രീതിയിൽ തുറക്കാൻ സാധിക്കും. വീടിനകത്ത് വരുന്ന പല്ല് പാറ്റ പോലുള്ളവയെ അകറ്റാൻ വേണ്ടിയും പനിക്കൂർക്ക ഇലയും വെളുത്തുള്ളി ചുവന്നുള്ളി എന്നിവയുടെ തോലും കൂടി തിളപ്പിച്ച വെള്ളം അരിച്ചെടുക്കാം. ശേഷം ഇതിലേക്ക് കുറച്ച് ഡെറ്റോളും അല്പം വിനാഗിരിയും ഒഴിച്ച് ശേഷം ഒരു സ്പ്രേ ബോട്ടിൽ വെച്ച് ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.