ഇങ്ങനെയൊരു ചപ്പാത്തി നിങ്ങൾ ഇതുവരെ കഴിച്ചു കാണില്ല

സാധാരണയായി പലരീതിയിലും നാം ചപ്പാത്തി ഉണ്ടാക്കാറുണ്ട് എങ്കിലും പലപ്പോഴും എത്ര കഷ്ടപ്പെട്ടാലും ഈ ചപ്പാത്തി നല്ല സോഫ്റ്റ് ആയി കിട്ടുക എന്നത് അസാധ്യമായി മാറാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ചപ്പാത്തി സോഫ്റ്റ് ആയി കഴിക്കാൻ കിട്ടാത്ത ഒരു അവസ്ഥയാണ് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് പരീക്ഷിച്ച് നല്ല ഒരു മാർഗ്ഗമാണ് ഇവിടെ പറയുന്നത്.

   

പ്രത്യേകിച്ചും ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത് ഇത്തരത്തിൽ ചെറിയ ഒരു കാര്യം ചെയ്തു കൊടുത്താൽ തന്നെ നിങ്ങളുടെ ചപ്പാത്തി കൂടുതൽ ഫ്രഷ് സോഫ്റ്റ്‌മായി കിട്ടും. ഇനി മുതൽ നിങ്ങളുടെ വീടുകളിൽ ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത് മാവ് കുഴക്കുന്ന നേരം അല്പം ഓയിൽ കൂടി ഇതിൽ ചേർത്തു കൊടുക്കുക.

മാത്രമല്ല നല്ലപോലെ കുഴച്ചെടുത്ത് കുറച്ചു സമയം റസ്റ്റ് ചെയ്യാൻ വെച്ച ശേഷം മാത്രം ഇത് എടുത്തു പരത്താൻ ശ്രമിക്കാം. ചപ്പാത്തിക്ക് മാത്രമല്ല സോയ കറികൾ ഉണ്ടാക്കുന്ന സമയത്ത് ഇതിന്റെ തനതായ ഒരു മണം ഒഴിവായി കിട്ടാനും ഇതിന്റെ അരുചി ഒഴിവാക്കാനും വേണ്ടി അല്പം വെളുത്തുള്ളിയും ചേർത്ത് തിളക്കുന്ന വെള്ളത്തിലിട്ട് പിഴിഞ്ഞെടുക്കണം. ഇങ്ങനെ വേവിച്ചെടുക്കുകയാണ് എങ്കിൽ കൂടുതൽ ഫ്രഷായും ആ ഒരു അരുചി ഒഴിവായി കിട്ടും.

ഇതുപോലെ നിങ്ങളുടെ വീടുകളിൽ ഫലപ്രദമായ രീതിയിൽ നിങ്ങൾക്കും പ്രയോഗിച്ചു നോക്കാവുന്ന പല മാർഗങ്ങളും ഈ ഒരു വീഡിയോയിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തി തരുന്നു. ഇനി നിങ്ങളും ഇക്കാര്യങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കി റിസൾട്ട് കണ്ടെത്തൂ. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.