ഇനി ഉറുമ്പിനെ കൊല്ലണ്ട, പകരം അങ്ങ് അപ്രത്യക്ഷമാക്കാം

സാധാരണയായി മധുരമുള്ള ഭക്ഷണപദാർത്ഥങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവിടെ ഉറുമ്പുകളും വന്നിട്ടുള്ളത് കാണാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ വീടുകളിലും ഉറുമ്പിനെ സാന്നിധ്യം അധികമായി കാണുന്നുണ്ടെങ്കിൽ ഉറപ്പായും ഈ കാര്യങ്ങൾ ചെയ്തു നോക്കൂ. പ്രധാനമായും മനസ്സിലാക്കേണ്ടത് ചെറിയ ഒരു ജീവിയാണ് എങ്കിലും അപകടകാരി അല്ലാത്ത ഇവയെ കൊല്ലുന്നതിനേക്കാൾ അവിടെ നിന്നും ഇല്ലാതാക്കുന്നതാണ് ഉത്തമം.

   

ഉറുമ്പുകളെ കൊല്ലാൻ ശ്രമിക്കുന്നത് പോലും നിങ്ങളുടെ ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾക്കും ഇടയാക്കും. കാരണം ഉറുമ്പുകളെ കൊല്ലാൻ വേണ്ടി ഉപയോഗിക്കുന്ന പല മരുന്നുകളും നമ്മുടെ വീട്ടിലുള്ള മറ്റ് വളർത്തു മൃഗങ്ങൾക്കും ചെറിയ കുട്ടികൾക്ക് അപകടം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. അതിനാൽ തന്നെ ഉറുമ്പുകളെ കൊല്ലുക എന്നതിനേക്കാൾ ഉപരിയായി നിങ്ങളോ.

ട് വീട്ടിലേക്ക് ഇനി വരാത്ത രീതിയിൽ അവിടെ നിന്നും തുരത്തി ഓടിക്കുക എന്ന കാര്യമാണ് ശ്രദ്ധിക്കേണ്ടത്.. ഇത്തരത്തിൽ ഉറുമ്പുകളെ നശിപ്പിക്കാൻ വേണ്ടി തന്നെ നിങ്ങളുടെ അടുക്കളയിലുള്ള ചില കാര്യങ്ങളാണ് ആവശ്യമായിട്ടുള്ളത്. അല്പം വലിയ ജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ നല്ലപോലെ തിളപ്പിച്ച് എടുക്കാം.

ഇങ്ങനെ തിളപ്പിച്ച ശേഷം ഈ ജീരകം അരിച്ചുമാറ്റി ഇത് ഒരു സ്പ്രേ ബോട്ടിലിലേക്ക് ഒഴിച്ച് ഉറുമ്പുകൾ വരാൻ ഇടയുള്ള ഭാഗങ്ങളിൽ എല്ലാം തളിച്ചു കൊടുക്കാം. ഈ ജീരകത്തിന്റെ ഖണ്ഡം ഉറുമ്പുകളെ വീട്ടിൽ നിന്നും ഇല്ലാതാക്കാൻ സഹായിക്കും. വലിയ തീരത്തിന് പകരമായി കരിം ജീരകവും ഉപയോഗിക്കാം. പകരം ഉറുമ്പ് ഉള്ള ഭാഗങ്ങളിൽ ഉറുമ്പിനെ മാളങ്ങളിലോ അല്പം ചാണകം തൊലിച്ചു കൊടുക്കുന്നതും ഒരുപോലെ ഗുണം ചെയ്യും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.