ഇനി കൂടുതൽ തിളക്കം കിട്ടും വസ്ത്രങ്ങൾ നിങ്ങൾക്കും ഭംഗിയാക്കാം

ഏതു ഉള്ള ആളുകളാണ് എങ്കിലും ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ വസ്ത്രത്തിൽ അഴുക്കു പറ്റുന്നത് സർവ്വസാധാരണമാണ്. നിങ്ങളുടെ ഈ രീതിയിൽ അഴുക്കു പറ്റുകയോ കറയോ മറ്റോ വന്നുചേരു ചെയ്യുമ്പോൾ ഇത് ഒഴിവാക്കാൻ വേണ്ടി ഒരുപാട് സമയം അലക്കുകല്ലിലിട്ട് ഒരുപാട് സമയം ഉരച്ച് കഴുകേണ്ട കാര്യമൊന്നും ഉണ്ടാകുന്നില്ല. പ്രത്യേകിച്ച് ഈ ഒരു രീതിയിൽ നിങ്ങളും ചെയ്യുകയാണ് എങ്കിൽ കൂടുതൽ ഉറച്ച കഷ്ടപ്പെടാതെ നിമിഷനേരങ്ങൾ കൊണ്ട് നിങ്ങളുടെ വസ്ത്രത്തെ ഭംഗിയുള്ളതാക്കി മാറ്റാൻ സാധിക്കും.

   

നിങ്ങളുടെ തന്നെ വീട്ടിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ചാൽ ഈ ഒരു റിസൾട്ട് നിങ്ങൾക്കും ലഭിക്കുന്നത് കാണാം. അതുകൊണ്ട് ഇനി കുട്ടികളും മറ്റും സ്കൂളിൽ നിന്നും വരുന്ന സമയത്ത് യൂണിഫോമില് ആണ് എങ്കിൽ പോലും കറ ഉണ്ടെങ്കിൽ അവരെ കുറ്റം പറയുകയും വഴക്കു പറയുകയും ചെയ്യേണ്ടതില്ല.

പകരം നിങ്ങൾ ഈ ഒരു രീതി ഒന്ന് പരീക്ഷിച്ചു നോക്കുകയാണ് വേണ്ടത്. ആദ്യതവണതന്നെ ഇത് ഉപയോഗിക്കുമ്പോൾ നിങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ നല്ല റിസൾട്ട് ലഭിക്കും എന്നതുകൊണ്ട് നിങ്ങൾക്ക് ഇത് ഭാവിയിലും വീണ്ടും ഉപയോഗിക്കാൻ സാധിക്കും. ആദ്യമായി വസ്ത്രത്തിൽ ഇങ്ങനെ കറപിടിക്കുന്ന സമയത്ത് .

ഇത് ഒഴിവാക്കാൻ വേണ്ടി കുറച്ച് ലൈസോ ഈ ഭാഗത്ത് ഒഴിച്ചു കൊടുക്കുകയാണെങ്കിൽ വേണ്ടത്. ശേഷം ഒരു തൂത്ത് കൊണ്ട് തന്നെ ഉരച്ചാൽ കറ പോകുന്നത് കാണാം. എന്നിട്ടും പോകാത്ത കരയാണ് എങ്കിൽ ഇതിനു മുകളിലായി കുറച്ച് പേസ്റ്റ് കൊണ്ട് കൂടി ഉരച്ചു കൊടുക്കുക. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.