ഫ്രൈ ചെയ്ത ബാക്കി വന്ന എണ്ണ കൊണ്ട് നിങ്ങളൊരിക്കലും വിചാരിക്കാത്ത ഉപയോഗം

നമ്മുടെ വീടുകളിൽ എല്ലാം സാധാരണയായി എന്തെങ്കിലും സാധനങ്ങൾ ഫ്രൈ ചെയ്താൽ ആ എണ്ണ ബാക്കി വരുന്നത് പതിവാണ്. എന്നാൽ എന്താണ് ഈ എണ്ണമുണ്ട് ചെയ്യേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. ഇത് ഭക്ഷണത്തിൽ വീണ്ടും ഉൾപ്പെടുത്തുന്നത് തെറ്റാണ്. ഇത് നമുക്ക് കൂടുതൽ രോഗങ്ങൾ വിളിച്ചു വരുത്തും എന്ന് മാത്രമല്ല നമ്മുടെ ആരോഗ്യത്തെ പൂർണമായി ബിജു കളയുകയും ചെയ്യും. അതുകൊണ്ടുതന്നെ ഈ എണ്ണ നമ്മൾ പിന്നീട് ഉപയോഗിക്കുന്നത് തീരെ ശരിയല്ല. എന്നാൽ ഇതുകൊണ്ട് മറ്റൊരു.

ഉപയോഗത്തിന് വേണ്ടിയാണ് ഇന്നിവിടെ ഈ വീഡിയോ കാണിക്കുന്നത്. നമ്മളെ ആരും പ്രതീക്ഷിക്കാത്ത ഈ വീഡിയോ പുതിയ ഉണർവും അനുഭവം തന്നെയായിരിക്കും. വളരെ എളുപ്പത്തിൽ തന്നെ നമ്മൾ ഫ്രൈ ചെയ്ത് ഓയിൽ കളയുന്നതിനു പകരം ഇത്തരത്തിൽ ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് നല്ല രീതിയിലുള്ള ഉപയോഗം ഉണ്ടാവുകയും ചെയ്യുന്നു. നമ്മളായി ചെയ്തതിനുശേഷം മാറ്റിവെച്ച എണ്ണ ഒരു പാത്രത്തിൽ വെള്ളം എടുത്തതിനുശേഷംചില്ല്പാത്രത്തിൽ ആണെങ്കിൽ കൂടുതൽ നല്ലത് അതിലേക്ക് രണ്ടുതുള്ളി ഒഴിച്ചു കൊടുക്കുക.

അതിനുശേഷം ഒരു പ്ലാസ്റ്റിക് കവർ ദ്വാരം ഇട്ടതിനുശേഷം ഒരു തിരിയിട്ടു കൊടുക്കുക. ഇത് കത്തിച്ച് വെക്കുകയാണെങ്കിൽ ഏറെനേരം വീടിനകത്ത് പ്രകാശം പരത്താൻ ഇത് മാത്രം മതിയാകും. കരണ്ട് പോകുന്ന സമയങ്ങളിലും മറ്റും ഇരു നമുക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്നതാണ്. എങ്ങനെ ബാക്കിവരുന്ന എണ്ണ കളയുന്നതിനു പകരം.

ഇങ്ങനെ ഉപയോഗിക്കുകയാണെ ഒരു ഉപയോഗം ആയിത്തീരുക തന്നെ ചെയ്യും. ഒരിക്കലും ഈ എണ്ണ വീണ്ടും ആഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കാതെ ഇരിക്കുകയാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നത് വഴി കൂടുതൽ രോഗങ്ങൾ വരാൻ സാധ്യത ഏറെയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ ഈ വീഡിയോ കണ്ടു നോക്കുക.