നാം അറിയാതെ ഇങ്ങനെയും ചില കാര്യങ്ങൾ

ഒരു വീടിനകത്ത് പലരീതിയിലുള്ള കാര്യങ്ങളുമുണ്ട് എങ്കിലും ഏറ്റവും കൂടുതലായി ക്ലീനിങ് ജോലികൾ പല മേഖലയിലും നാം ചെയ്യേണ്ടതായി വരുന്നു. ഇങ്ങനെ നിങ്ങൾ ചെയ്യുന്ന ക്ലീനിങ് ജോലികൾ വളരെ പെട്ടെന്ന് ചെയ്തു തീർക്കാനും നിങ്ങളുടെ ഈ ഒരു ജോലിക്ക് എളുപ്പമുള്ള മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നവരും ആയി നല്ല ചില ടിപ്പുകൾ ആണ് ഇവിടെ പറയുന്നത്.

   

നിങ്ങൾക്കും നിങ്ങളുടെ വീടുകൾ ചെയ്യുന്ന ഇത്തരം ക്ലീനിങ് ജോലികൾക്കുള്ള ചില ടിപ്പുകൾ അറിയുന്നതു വഴിയായി ഈ ജോലികൾ ചെയ്യുന്ന സമയത്തിനും കുറവ് ഉണ്ടാകുന്നു. പ്രത്യേകിച്ചും വല്ലപ്പോഴുമാണ് എങ്കിൽ പോലും ചിലരെങ്കിലും ആഭരണങ്ങൾ നിറംമങ്ങുന്ന സമയത്ത് ഇവ സ്വർണക്കടയിലെ മറ്റു പോളിഷ് ചെയ്തെടുക്കുന്ന രീതി കാണാറുണ്ട്.

എന്നാൽ ഇങ്ങനെ പോളിഷ് ചെയ്യാൻ കൊടുക്കുന്നതിനേക്കാൾ പണം ചിലവ് ഇല്ലാതാക്കാനും നിങ്ങൾക്കും വളരെ എളുപ്പത്തിൽ സ്വന്തമായി ചെയ്യാനും സാധിക്കുന്ന ഒരു രീതി പരിചയപ്പെട്ടാലോ. ഇതിനായി ഒരു ചെറിയ പാത്രത്തിലേക്ക് അല്പം വെള്ളമൊഴിച്ച് ഇതിലേക്ക് കുറച്ച് തീപ്പെട്ടിക്കൊള്ളുകളും വൃത്തിയാക്കേണ്ട ആഭരണങ്ങളും ഒപ്പം തന്നെ അല്പം ഷാമ്പു കൂടി ഒഴിച്ച് ചെറിയ തീയിൽ ഒന്ന് ചൂടാക്കി എടുക്കാം. ഇങ്ങനെ ചെയ്തതിനുശേഷം ഈ ആഭരണങ്ങൾ ബ്രഷ് കൊണ്ട് നന്നായി ഒന്ന് ഉരച്ചു വൃത്തിയാക്കിയാൽ കൂടുതൽ തിളങ്ങുന്നത് കാണാം.

മാത്രമല്ല ചകിരിനാര് ഉപയോഗിച്ച് നിങ്ങളുടെ അടുക്കളയിൽ പല രീതിയിലും വൃത്തിയാക്കാനുള്ള ജോലികൾ ചെയ്യാൻ സാധിക്കും. പുട്ട് കുട്ടിയും വാഷ്ബേഴ്സിനും മാത്രമല്ല പാത്രങ്ങളും കഴുകിയെടുക്കാൻ ഈ ഒരു രീതി നിങ്ങളെ സഹായിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.