എലി പെരുച്ചാഴി പോലുള്ള ജീവികൾ പലപ്പോഴും നമ്മുടെ വീടിന്റെ പല ഭാഗത്തായും വലിയ ശല്യമായി മാറുന്ന സാഹചര്യങ്ങൾ ഉണ്ടാകാ. നിങ്ങളുടെ വീടുകളിലും ഉണ്ടാകുന്ന സമയത്ത് ഇവയെ ഒഴിവാക്കാൻ നിങ്ങൾ എന്തു മാർഗമാണ് ചെയ്യാറുള്ളത്. പ്രധാനമായും നിങ്ങളുടെ വീടുകളിൽ വലിയ ഒരു ബുദ്ധിമുട്ടായി മാറുന്ന ഇത്തരം ഇനി പെരുച്ചാഴി പ്രധാനമായും.
നിങ്ങളുടെ വീടുകളിൽ വലിയ ഒരു ബുദ്ധിമുട്ടായി മാറുന്ന ഇത്തരം ഇനി പെരുച്ചാഴി പോലുള്ള ജീവികളെ ഒഴിവാക്കാൻ വേണ്ടി ഒരു കാരണം കൊണ്ടും വിശകല വിഷ വസ്തുക്കൾ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നത് ചിലപ്പോഴൊക്കെ ഫലം ചെയ്യാമെങ്കിൽ ഇതുകൊണ്ട് നിങ്ങളുടെ വീട്ടിലും പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
അതുകൊണ്ടുതന്നെ ഇത്തരം മാർഗങ്ങളെക്കാൾ ഉപരിയായ നിങ്ങൾക്ക് വളരെ നാച്ചുറലായി വീട്ടിൽ തന്നെ ചെയ്യുന്ന ചില മാർഗങ്ങളാണ് കൂടുതൽ ഗുണം ചെയ്യുന്നത്. അതുകൊണ്ട് നിങ്ങൾക്ക് ഏവർക്കും വീട്ടിൽ ചെയ്തു നോക്കാനുള്ള ചില മാർഗ്ഗങ്ങൾ ഇന്ന് ഇവിടെ പരിചയപ്പെടാം. ഇതിനായി പൊതുവേ കർഷകർ ചെയ്യുന്ന ഒരു രീതി കൃഷി ചെയ്യുന്നതിന് മുൻപായി മണ്ണിൽ എരിക്കിന്റെ ഇല ഇട്ടുകൊടുക്കുകയാണ്.
എന്നാൽ ഇതേ രീതിയിൽ നിങ്ങൾക്ക് വീടുകൾ ചെയ്യാമെങ്കിലും മറ്റു പല മാർഗങ്ങളും കൂടി പരീക്ഷിച്ചു നോക്കാവുന്നതാണ്. കപ്പലണ്ടി ചതച്ചെടുത്തശേഷം ഇതിലേക്ക് അല്പം ബേക്കിംഗ് സോഡ കൂടി ചേർത്ത് ചെറുനാരങ്ങാനീര് ചേർത്ത് ചപ്പാത്തി മാവ് കുഴയ്ക്കും പോലെ കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഇട്ടു കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.