സാധാരണയായി തന്നെ നമ്മുടെയെല്ലാം വീടുകളിൽ പലപ്പോഴും വലിയ ഒരു ശല്യക്കാരൻ തന്നെയാണ് പല്ലി. എന്നാൽ ഈ പല്ലിയെ വളരെ പെട്ടെന്ന് തന്നെ ഒഴിച്ചില്ല എങ്കിൽ ഇവ കൂടുതൽ മുട്ടയിട്ട് നമ്മുടെ വീട്ടിൽ ധാരാളമായി പെരുകാൻ ഉള്ള സാധ്യതയും വളരെ കൂടുതലാണ്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ പല്ലുകളുടെ സാന്നിധ്യം വളരെയധികം വർദ്ധിക്കുന്ന സമയത്ത് ഇതേ ഒഴിവാക്കാൻ വേണ്ടി ഒരുതരത്തിലുള്ള കെമിക്കലുകളും ഉപയോഗിക്കേണ്ട കാര്യം വരുന്നില്ല.
എപ്പോഴും നമ്മുടെ കൺമുന്നിലുള്ള അല്ലെങ്കിൽ നമ്മുടെ അടുക്കളയിൽ എപ്പോഴും ഉള്ള ഈ ഒരു കാര്യവും ഉപയോഗിച്ച് തന്നെ ഇവയെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കും. ഒന്നുപോലും അവശേഷിക്കാതെ നമ്മുടെ വീട് വിട്ടുപോരുന്ന രീതിയിലേക്ക് ഇവയെ തുരത്താൻ വേണ്ടി നിസാരമായി നിങ്ങളുടെ അടുക്കളയിൽ തന്നെയുള്ള ഈ ഒരു പച്ചമുളക് മാത്രം മതി.
പച്ചമുളക് ചുവന്നുള്ളി വെളുത്തുള്ളി എന്നിവ ചെറുതായി ഒന്ന് ചതച്ച് എടുത്ത ശേഷം നല്ലപോലെ വെള്ളത്തിൽ ഇട്ട് ഒന്ന് തിളപ്പിക്കുക. ഇതിനോടൊപ്പം തന്നെ മുട്ടത്തുണ്ട് സവാള തൊലി ചെറുനാരങ്ങ തൊലി എന്നിവ ഇട്ടു കൊടുക്കുന്നതും കൂടുതൽ ഗുണം. കോട്ടൻ പഞ്ഞി മുക്കി വച്ചോ പല്ലി ഒരു വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഉപയോഗിക്കാം.
ഈ ഒരു മിശ്രിതം മാത്രമല്ല ഇതിനുപകരമായി പനിക്കൂർക്കയില നല്ലപോലെ ചതച്ച് നേരിടുത്ത് ആവശ്യത്തിനു വെള്ളവും ചേർത്ത് പ്രയോഗിക്കാം. ഇത്തരത്തിലുള്ള മാർഗങ്ങൾ ആരോഗ്യത്തിന് അധികം ദോഷം ഉണ്ടാകുന്നവയല്ല എന്നതുകൊണ്ഡ് നിങ്ങൾക്കും പ്രയോഗിച്ചു നോക്കാവുന്നതാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.