ഇനി കറികളിൽ മാത്രമല്ല ക്ലോസറ്റിലും കുറച്ച് ഉപ്പിട്ടാലോ.

വളരെ പൊതുവായി നമ്മുടെയെല്ലാം വീടുകളിൽ അനുഭവപ്പെടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് ബാത്റൂമിലും മറ്റും കാണപ്പെടുന്ന മഞ്ഞ നിറത്തിലുള്ള കറയും കരിമ്പൻ പിടിച്ച അവസ്ഥയുമില്ല. ഇങ്ങനെയുള്ള കരിമ്പനും കറിയും എല്ലാം വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാനും നിങ്ങളുടെ വീടുകളിൽ വളരെ വൃത്തിയായി ടോയ്‌ലെറ്റും മറ്റും സൂക്ഷിക്കുന്നതിന് വേണ്ടി നിസ്സാരമായ ചില പ്രവർത്തികൾ നിങ്ങളെ വളരെയധികം സഹായിക്കുന്ന അവസ്ഥകൾ.

   

പ്രത്യേകിച്ച് ക്ലോസറ്റിലും മറ്റും കാണുന്ന ഇത്തരത്തിലുള്ള അഴുക്ക് ഇല്ലാതാക്കാൻ വേണ്ടി ഒരുപാട് സമയം ഇനി ഉറച്ച കഷ്ടപ്പെടേണ്ട ആവശ്യം പോലും ഉണ്ടാകുന്നില്ല. നിങ്ങൾക്കും നിസാരമായി ഒരു ആയാസവും ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ ക്ലോസറ്റും ബാത്റൂമിന്റെ മറ്റ് ചുമലകളും വൃത്തിയാക്കുന്നതിന് വേണ്ടി ചെറിയ ഒരു മൃതലമായ തലോടൽ പോലും ചിലപ്പോൾ നിങ്ങളെ സഹായിക്കും.

ഇങ്ങനെ നിങ്ങളെ വളരെയധികം സഹായിക്കുന്ന നിങ്ങളുടെ ബാത്റൂമും ക്ലോസറ്റും എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും സഹായിക്കുന്ന ഈ ഒരു രീതി നിങ്ങളും ജീവിതത്തിൽ ഒന്ന് പ്രയോഗിച്ചു നോക്കുന്നത് വളരെയധികം ഫലപ്രദം ആയിരിക്കും. പ്രധാനമായും ഇതിനുവേണ്ടി ഒരു ചെറിയ പാത്രത്തിൽ അല്പം ഉപ്പ് ബേക്കിംഗ് സോഡാ ഒപ്പം തന്നെ സോപ്പുപൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച .

ശേഷം ഈ മിക്സ് വെള്ളത്തിൽ ലയിപ്പിച്ച് ഒരു ബ്രഷ് കൊണ്ട് ചെറുതായി ഒന്ന് ഉരയ്ക്കുകയോ ഒന്ന് തളിച്ചു കൊടുത്ത ശേഷം ഒന്ന് വെറുതെ വെള്ളം ഒഴിച്ചാൽ പോലും വൃത്തിയാക്കുന്നത് കാണാം. നിങ്ങളും ഇനി ഈ വീഡിയോ മുഴുവനായി കണ്ടതിനുശേഷം നിങ്ങൾക്കും വീട്ടിൽ ചെയ്യാവുന്നതാണ്.