ഒരല്പം ഉപ്പുണ്ടെങ്കിൽ ഇനി നിങ്ങളുടെ ബക്കറ്റും കപ്പും സേഫ് ആണ്

പലപ്പോഴും വീട്ടിൽ ഉപയോഗിക്കുന്ന പല വസ്തുക്കളും നമ്മുടെ ശ്രദ്ധ ഒന്ന് തെറ്റിയാൽ തന്നെ വൃത്തികേടാകുന്ന അവസ്ഥകൾ കാണാം. ഇങ്ങനെ ഉപയോഗിക്കുന്ന ചില സാധനങ്ങൾ പലപ്പോഴും ഒന്ന് ശ്രദ്ധിച്ചാൽ തന്നെ നിങ്ങൾക്ക് പഴയതിനേക്കാൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സൂക്ഷിക്കാൻ ആകും. പ്രധാനമായും നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന ബക്കറ്റിലും കപ്പിലും പലപ്പോഴും വഴുവഴുപ്പ് അനുഭവപ്പെടാറുണ്ട്.

   

മിക്കവാറും ബാത്റൂമിലെ ബക്കറ്റുകളിലും കപ്പലും വായിക്കും ഇങ്ങനെ ഒരു വഴി വഴുപ്പ് ഉണ്ടാകാറുള്ളത്. സ്ഥിരമായി വെള്ളം പിടിച്ചു വയ്ക്കുന്ന കാരണങ്ങൾ കൊണ്ട് തന്നെയാണ് ഈ ബക്കറ്റിലും കപ്പിലും എപ്പോഴും വഴി വഴുപ്പ് അനുഭവപ്പെടുന്നത്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ വഴി വഴുപ്പ് അനുഭവപ്പെടുന്ന രീതിയിലുള്ള ബക്കറ്റും കപ്പും ഇന്നും ഉപയോഗിക്കുന്നുണ്ട് എങ്കിൽ ഇക്കാര്യം അറിഞ്ഞാൽ ഈ അവസ്ഥ മാറ്റിയെടുക്കാം.

ഇങ്ങനെയുള്ള അവസ്ഥ മാറ്റിയെടുക്കാൻ വേണ്ടി ഒരു അല്പം ഉപ്പ് മാത്രമാണ് ആവശ്യം. പരമാവധിയും സ്ക്രബ്ബറുകളും ചകിരിയുമെല്ലാം ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. കാരണം ഇവ ഉപയോഗിക്കുമ്പോൾ ബക്കറ്റിനുള്ളിൽ കോറലുകൾ ഉണ്ടാകാനും പിന്നീട് വഴിവഴുപ്പ് വര്‍ദ്ധിക്കാനും സാധ്യത കൂടും. കുറച്ച് പൊടിയുപ്പ് നിങ്ങളുടെ കൈകളിൽ ഇട്ട് ഒരു കവറിലെ കൈ ഇട്ട് ബക്കറ്റും കപ്പും നല്ലപോലെ ഉരച്ച് എടുക്കുന്നതാണ് ഉത്തമം.

പരമാവധിയും ബക്കറ്റും ആവശ്യം കഴിഞ്ഞാൽ കമിഴ്ത്തി വയ്ക്കാനോ വെള്ളം കളഞ്ഞ് സൂക്ഷിക്കാനും ശ്രദ്ധിക്കുക. ഇങ്ങനെ വയ്ക്കുകയാണ് എങ്കിൽ ഒരിക്കലും ഈ ബക്കറ്റിലും കപ്പിലും വഴുവഴുപ്പ് ഉണ്ടാവുകയുമില്ല. ഇനി നിങ്ങൾക്കും നിങ്ങളുടെ ബാത്റൂം ക്ലീനായി സൂക്ഷിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.