വെറും രണ്ടു മിനിറ്റ് കൊണ്ട് ഒരു വർഷത്തേക്കുള്ള പണി തീർക്കാം.

സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ പലപ്പോഴും ജനൽ ചില്ലുകളിലും കമ്പികളിലും ധാരാളമായി പൊടിയും അഴുക്കും പിടിച്ച ഒരു അവസ്ഥ കാണാറുണ്ട്. ഇങ്ങനെ പൊടിയും അഴുക്കും മാത്രമല്ല എത്ര വലിയ കറ പിടിച്ച അവസ്ഥയിലാണ് എങ്കിൽ പോലും നിങ്ങളുടെ ജനറൽ വൃത്തിയായി സൂക്ഷിക്കാൻ ഇനി നിസ്സാരമായി ഇത് മാത്രമാണ് നിങ്ങൾ ചെയ്തു കൊടുക്കേണ്ടത്.

   

പ്രത്യേകിച്ചും നിങ്ങളുടെ വീടിനകത്തുള്ള ഓരോ ഭാഗത്തും പറ്റിപ്പിടിച്ച പൊടിയും കറയും എല്ലാം തുടച്ചുനീക്കം ചെയ്യാൻ നിങ്ങൾ ഒരുപാട് കഷ്ടപ്പെടുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരം അവസ്ഥകളെ പെട്ടെന്ന് തന്നെ പരിഹരിക്കാനും നിങ്ങളുടെ വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കാനും ഇനി നിങ്ങൾ ചെയ്തു കൊടുക്കേണ്ടതും ചിലപ്പോഴൊക്കെ നിങ്ങളുടെ വീടുകളിൽ എപ്പോഴും ഉള്ള ചില കാര്യങ്ങൾ പ്രയോഗിച്ചുകൊണ്ട് തന്നെ ആയിരിക്കാം.

ഈ രീതിയിൽ ഏറ്റവും ഉപകാരപ്രദമായ രീതിയിൽ നിങ്ങളുടെ വീട്ടിലെ ജനൽ കമ്പികളിലും ചില്ലുകളിലും പറ്റിപ്പിടിച്ച കറയും പൊടിയും പെട്ടെന്ന് ഇല്ലാതാക്കാനുള്ള ഒരു മാർഗ്ഗമാണ് ഇന്ന് പരിചയപ്പെടുന്നത്. ഇങ്ങനെ ഒഴിവാക്കാൻ വേണ്ടി ആദ്യമേ ഒരു വലിയ പാത്രത്തിലേക്ക് കുറച്ച് വെള്ളം എടുത്ത് അതിലേക്ക് അല്പം ബേക്കിംഗ് സോഡാ ഒപ്പം തന്നെ ആവശ്യത്തിന് സോപ്പുപൊടി എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ഈ ഒരു ലിക്വിഡിലേക്ക് ഒരു കോട്ടൻ തുണി മുക്കി പിഴിഞ്ഞെടുത്ത നിങ്ങൾക്ക് ജനൽ കമ്പികളും മറ്റും തുടച്ചു വൃത്തിയാക്കാം. ഇങ്ങനെ ചെയ്യുന്നത് കുറേ നാളുകളിലേക്ക് ഇനി അവിടെ പൊടി പിടിക്കാതിരിക്കാൻ വരെ നിങ്ങളെ സഹായിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.