വളരെ എളുപ്പത്തിൽ ടൈലിലെ കറ മാറ്റിയെടുക്കാനുള്ള ഒരു എളുപ്പവഴിയാണ് ഇന്നിവിടെ ചർച്ച ചെയ്യുന്നത്. നമുക്ക് പലപ്പോഴും ടൈലിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ നീക്കം ചെയ്യാൻ കഴിയാത്ത അവസ്ഥ വരാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ എങ്ങനെ ഇത് ചെയ്തെടുക്കാം എന്നാണ് ഇന്നിവിടെ നോക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഈ രീതിയെക്കുറിച്ച് ഇന്നിവിടെ പരിചയപ്പെടുത്തുന്നു. ബാത്റൂമിലെ ടൈലുകളും മറ്റും എപ്പോഴും വൃത്തികേട് ആയിരിക്കുന്നത് പതിവാണ്.
എന്നാൽ എങ്ങനെയാണ് വളരെ എളുപ്പത്തിൽ ഇ വൃത്തിയാക്കിയെടുക്കുക എന്നാണ് ഇവിടെ നോക്കുന്നത്. നമുക്ക് തീർച്ചയായും ചെയ്തെടുക്കാൻ പറ്റുന്ന ഒരു എളുപ്പ വഴി കൂടിയാണ് ഇത്. ഇത് ചെയ്യുന്നത് വഴി നമുക്ക് ബാത്റൂമിലേക്ക് ഇലകളിൽ ഉണ്ടാകുന്ന കാറ പൂർണമായും നീക്കം ചെയ്യാൻ കഴിയുന്നു. ഒരുപാട് ലികൾ നമ്മൾ മാർക്കറ്റുകളിൽ നിന്നും വലിയ വിലയ്ക്ക് വാങ്ങിച്ച് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇന്ന് കിട്ടും നല്ല രീതിയിലുള്ള പ്രയോജനം ലഭിക്കുന്നില്ല എന്ന പരാതി പറയുന്നവരാണ് പലരും.
എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ഈ രണ്ടു സാധനങ്ങൾ വച്ചുണ്ടാക്കുന്ന ലിക്വിഡ് ഉപയോഗിക്കുകയാണെങ്കിൽ വളരെ ആയാസം നമുക്ക് ചെയ്തെടുക്കാൻ സാധിക്കും. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് സോഡാപ്പൊടിയും നാരങ്ങാനീരും ആണ്. ഇത് രണ്ടും മിക്സ് ചെയ്താൽ മിശ്രിതം നമ്മൾ ബാത്റൂമിലെ കരയുള്ള ഭാഗത്തെ ടൈലിൽ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യാൻ സാധിക്കും.
ഇത്തരത്തിലുള്ള രീതികൾ ചെയ്യുന്നതുവഴി നമുക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതെ നീക്കം ചെയ്ത് എടുക്കാൻ സാധിക്കുന്നു. വളരെ ചിലവ് കുറഞ്ഞ രീതി ആയതുകൊണ്ട് തീർച്ചയായും വീടുകളിൽ ചെയ്യാവുന് രീതി കൂടിയാണിത്. ഒരു തരത്തിലുള്ള ചിലവുമില്ലാതെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതി എല്ലാവരും വീടുകളിൽ പരീക്ഷിച്ചുനോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.