നിങ്ങളും ബീഫ് കറിയിൽ ചിരട്ട ഇടാറുണ്ടോ

നാളികേരം നിങ്ങൾക്ക് പല രീതിയിലും ഉപയോഗിക്കാൻ സാധിക്കും. നാളികേരത്തിന്റെ എല്ലാ ഭാഗവും നിങ്ങൾക്ക് ഉപയോഗപ്രദമായ ഒന്നാണ്. ശരിയായി അറിഞ്ഞ് ഉപയോഗിക്കുകയാണ് എങ്കിൽ ഒരു നാളികന്റെ ഒന്നും കളയാനില്ല. നാളികേരം ഉടച്ചെടുക്കുമ്പോൾ അതിന് മുകളിലായി കാണപ്പെടുന്ന നാരുകൾ ശേഖരിച്ച് നിങ്ങൾക്ക് ശരീരത്തിൽ കുളിക്കുന്ന സമയത്ത് സ്ക്രബർ ആയി ഉപയോഗിക്കാം.

   

ഇതിനായി നാരുകൾ പൊളിച്ചടുത്ത ശേഷം ഇത് കൈകൊണ്ട് തന്നെ ഒരു റൗണ്ട് ഷേപ്പിൽ മടക്കി എടുക്കാം. ഒരു നെറ്റിന്റെ തുണിയിലോ കോട്ടൻ തുണിയിലോ ഇത് പൊതിഞ്ഞശേഷം നിങ്ങൾക്ക് തുന്നിയെടുക്കാം. കുളിക്കുന്ന സമയത്ത് ഒരു സ്ക്രബർ ആയി ഇനി ഇത് ഉപയോഗിക്കാം. ഇനി പ്ലാസ്റ്റിക് സ്ക്രബ്ബറുകൾ വാങ്ങി പണം കളയേണ്ടതില്ല. ചെടികൾക്കും ഈ നാളികേരത്തിന്റെ ചകിരി പൊടികൾ ഇട്ടുകൊടുക്കുന്നത് നനവ് നിലനിൽക്കാൻ സഹായിക്കും.

നാളികേരം വളരെ പെട്ടെന്ന് കേടായി പോകുന്ന ചില സാഹചര്യങ്ങൾ ഉണ്ടാകും. നാളികേരം ഇനി എത്ര ദിവസം വേണമെങ്കിലും നിങ്ങൾക്ക് സൂക്ഷിച്ചു വയ്ക്കാൻ ഇതിനകത്ത് അല്പം ഉപ്പ് പുരട്ടി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ചൂടുള്ള ഭാഗങ്ങളിൽ എടുത്തു വയ്ക്കുകയാണ് എങ്കിൽ നാളികേരം ഒരിക്കലും നാശാകില്ല. നാളികേരം ഇരുന്ന് ചിരകാൻ ബുദ്ധിമുട്ടുള്ള ആളുകൾക്ക് ഒരു എളുപ്പമാർഗമാണ്.

ചിരട്ടയോടുകൂടി നൽകേരം ഗ്യാസിന് മുകളിൽ വച്ച് ഒന്ന് ചൂടാക്കി എടുക്കാം ശേഷം ഈ നാളികേരം ചിരട്ടയിൽ നിന്നും അകറ്റിയിടുക. ഇത് മിക്സി ജാറിൽ ഒന്ന് അരച്ചെടുത്താൽ നല്ല ചിരകിയ നാളികേരം പോലെയാണ്. ബീഫ് കറിയിൽ കൊഴുപ്പ് കൂടുതലുണ്ട് എങ്കിൽ ചിരട്ട വൃത്തിയാക്കി ഇട്ടു കൊടുക്കാം. വീഡിയോ കണ്ടു നോക്കൂ.