ജോലി എളുപ്പം മാത്രമല്ല ഇനി പാത്രങ്ങൾ കൊണ്ടും ഒരു കൊട്ടാരം പണിയാം.

വളരെ പൊതുവായി നമ്മുടെയെല്ലാം വീടുകളിൽ കാണപ്പെടുന്ന ഒന്നായിരിക്കും ഐസ്ക്രീമുകൾ വാങ്ങിയശേഷം ഇതിന്റെ ബാക്കിയാകുന്ന ബോട്ടിലുകൾ. ഐസ്ക്രീമുകൾ മാത്രമല്ല മറ്റു പല രീതിയിലുള്ള വസ്തുക്കളും വാങ്ങുന്ന സമയത്ത് വീട്ടിലേക്ക് പാത്രങ്ങളുടെ രൂപത്തിൽ കടന്നുവരുന്ന ഇവ പിന്നീട് ഒരു വേസ്റ്റ് ആയി മാറുന്ന രീതി കാണാറുണ്ട്.

   

ആവശ്യങ്ങൾ കഴിഞ്ഞശേഷം ഇവ വീട്ടിൽ കെട്ടിക്കിടക്കുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഉറപ്പായും ഇത്തരത്തിലുള്ള മാർഗങ്ങൾ നിങ്ങളും ചെയ്തു നോക്കിയാൽ ഇതിന് വീണ്ടും ഉപയോഗിക്കാൻ സാധിക്കുകയും ഒപ്പം നിങ്ങളുടെ വീട്ടിലെ പല വേസ്റ്റുകളും ഇല്ലാതാക്കാൻ സാധിക്കുകയും ചെയ്യുന്നു. ഇനി നിങ്ങൾ നിങ്ങളുടെ വീടുകളിൽ ഇത്തരത്തിലുള്ള ചില മാർഗങ്ങൾ പരീക്ഷിച്ചു നോക്കുന്നത് എന്തുകൊണ്ടും നിങ്ങളുടെ വീട്ടിൽ ചില കാര്യങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായ ഒന്നുതന്നെ ആയിരിക്കും.

പ്രധാനമായും നിങ്ങളുടെ വീടുകളിൽ ഇങ്ങനെ ബാക്കിയാകുന്ന ഈ ഐസ്ക്രീം പാത്രങ്ങൾ രണ്ട് വലിപ്പത്തിലുള്ള എടുത്ത് നിങ്ങൾക്ക് ഈ ഒരു രീതി ഒന്ന് ചെയ്തു നോക്കാം. ഇതിനായി രണ്ടു പാത്രങ്ങൾ വ്യത്യസ്തമായ വലിപ്പത്തിലുള്ള എടുത്ത് ഈ വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ ഒന്നിന് മുകളിലെ മൂടിയിൽ മറ്റു പാത്രത്തിന്റെ താഴ്ഭാഗത്ത് ആയി വരുന്ന അതേ വട്ടത്തിൽ മുറിച്ചെടുക്കാം.

ശേഷം ചെറിയ പാത്രം വലിയ പാത്രത്തിന്റെ മൂടിയിലുണ്ടാക്കിയ വെട്ടത്തിലേക്ക് ഇറക്കി വയ്ക്കുക. ഇതിനെ സൈഡിലായി ഒരു സ്പ്രേ കുപ്പിയുടെ മൂഡി കൂടി സെറ്റ് ചെയ്യുകയാണ് എങ്കിൽ കൂടുതൽ എളുപ്പമായി. നിങ്ങളും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.