മഴക്കാലത്ത് തുണികൾ ഉണക്കാൻ ഇനി വളരെ എളുപ്പം

മല മഴക്കാലമായാൽ വീട്ടമ്മമാരുടെ ഒരു പ്രശ്നം പ്രധാനപ്രശ്നമാണ് തുണികൾ ഉണക്കാൻ കഴിയാത്തത്. വളരെ ബുദ്ധിമുട്ടിയാണ് പലരും മുത്തു തുണികൾ ഉണക്കാൻ ആയിട്ട് സ്ഥലം കണ്ടെത്തുന്ന. അകത്ത് കഴകൾ കെട്ടുന്നത് കൊതുകു നിറയ്ക്കുന്നതിനു ദുർഗന്ധം പരത്തുന്നതും ഇടയാക്കുന്നു. തുണികൾ നല്ലതുപോലെ ഉണങ്ങിയ ഇല്ലെങ്കിൽ അതിൽ നിന്നും നല്ല രീതിയിലുള്ള ദുർഗന്ധം വമിക്കുന്ന താണ്. അതുകൊണ്ട് അകത്തു തുണികൾ ഉണ്ടാക്കുന്നതും വളരെ ബുദ്ധിമുട്ടായി കൊണ്ടിരിക്കുന്നു.

   

മഴകൾ ഇല്ലാതെ എങ്ങനെ വളരെ എളുപ്പത്തിൽ തുണികൾ ഉണക്കിയെടുക്കാൻ മഴക്കാലത്ത് എന്നാണ് ഈ വീഡിയോയിൽ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. വീട്ടിൽ ബാക്കി വന്നിരിക്കുന്ന ഒരു ബക്കറ്റിലെ മൂഡിലേക്ക് നിറയെ തുളകൾ ഇട്ടു കൊടുക്കുക. രണ്ടിഞ്ചു ആപ്പിൽ ആണ് എല്ലാ ഹോളുകൾ ഉം വിട്ടു കൊടുക്കേണ്ടത്.

ഇവ ഇങ്ങനെ ഇട്ടു കൊടുത്തതിനുശേഷം നല്ല ബലമുള്ള ഒരു കയർ ഇമെയിൽ കോർത്ത് കോർത്ത് മുകളിലേക്ക് എടുക്കുക. ഇത് ഒരു കുപ്പിയിൽ കിട്ടിയതിനുശേഷം താഴെ വന്നിരിക്കുന്ന കയറുകൾ ഒരുമിച്ചു കെട്ടിയിടുക. ഇതിൽ നമുക്ക് കിണറുകളിൽ ആക്കി തുണികൾ ഇട്ടു കൊടുക്കുകയും ചെയ്യാം. എത്ര അധികം തുണികൾ വേണമെങ്കിലും നമുക്ക് ഈ ഒരൊറ്റ സംവിധാനത്തിൽ ഉണക്കിയെടുക്കാം.

വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിക്ക് ചിലവ് വളരെ കുറവാണ്. മഴക്കാലത്ത് തുണികളുടെ കാര്യത്തിൽ ഇനി ഒരിക്കലും പേടിക്കേണ്ട ആവശ്യമില്ല. വളരെ പെട്ടെന്ന് തന്നെ ചെയ്തെടുക്കാൻ പറ്റുന്നതും എന്നാൽ നമുക്ക് എവിടേക്ക് വേണമെങ്കിലും മാറ്റിയിടാൻ പറ്റുന്നതുമായ ഈ രീതി തീർച്ചയായും എല്ലാവരും വീടുകളിൽ പരീക്ഷിക്കണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *