സാധാരണയായി നിങ്ങൾ ധരിക്കുന്ന ഡ്രസ്സ് വസ്ത്രങ്ങളെ കൂടുതൽ പെർഫെക്ട് ആയി കൂടുതൽ നൽകുന്നതിന് വേണ്ടി വസ്ത്രങ്ങൾ അലക്കുന്ന സമയത്ത് ഇതിലേക്ക് കുറച്ച് കഞ്ഞി പശ കൂടി മുക്കി എടുക്കുന്നത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ അലക്കുന്ന സമയത്ത് ഇതിനകത്തേക്ക് കഞ്ഞി എടുക്കാറുണ്ട് എങ്കിൽ ഇതുകൊണ്ട് കൂടുതൽ നിങ്ങളുടെ വസ്ത്രങ്ങളെ ഭംഗിയായി തന്നെ കാണാൻ സഹായിക്കുന്നു.
മാത്രമല്ല വസ്ത്രങ്ങൾ ഈ രീതിയിൽ മുക്കിയെടുക്കുന്ന സമയത്ത് നല്ലപോലെ അയൺ ചെയ്തു സൂക്ഷിക്കുകയാണ് എങ്കിൽ വസ്ത്രങ്ങളെ കൂടുതൽ വടിതായി കാണാൻ സാധിക്കുന്നു. എന്നാൽ ഇനി ഏതെങ്കിലും സാഹചര്യത്തിൽ നിങ്ങൾ വസ്ത്രങ്ങൾ അലക്കുന്ന സമയത്ത് ഈ രീതിയിൽ മുക്കാൻ മറന്നുപോയി .
എങ്കിൽപോലും ഇനി വിഷമിക്കേണ്ട കാര്യമില്ല നിങ്ങൾ അലക്കും മുഴുവനും കഴിഞ്ഞ ശേഷവും യാത്രകൾ തേക്കുന്ന സമയത്ത് .പോലും ഇതിനുള്ള പരിഹാരം ചെയ്യാൻ സാധിക്കും. ഇതിനായി ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം എടുത്ത് തിളപ്പിക്കുകയും ഇതിലേക്ക് കുറച്ച് ചവ്വയും ചേർത്ത് നല്ലപോലെ തിളപ്പിച്ച് എടുക്കുക ശേഷം .
ഇതിൽ നിന്നും ചവ്വരി അരിച്ചു മാറ്റിയശേഷം ഈ വെള്ളം വെള്ളത്തിലേക്ക് ഒഴിച്ച് മുക്കി എടുക്കുകയോ അല്ലെങ്കിൽ ഒരു ആക്കിയ ശേഷം തേക്കുന്ന സമയത്ത് ഇത് സ്പ്രേ ചെയ്തു കൊടുക്കുകയോ ആകാം.ഈ രീതിയിൽ ചെയ്യുന്നത് ഒഴിവായി നിങ്ങളുടെ കൂടുതൽ പെർഫെക്റ്റ് ആയി ഒഫീഷ്യൽ ആയ കാര്യങ്ങൾക്ക് വേണ്ടി ഈ പത്രങ്ങൾ ധരിക്കുന്നത് കൂടുതൽ ഭംഗിയായും കാണാൻ സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.