ഇത് മണത്താൽ കൊതുക് ഇനി ആ പ്രദേശത്തേക്ക് പോലും വരില്ല.

നമ്മുടെ എല്ലാ വീടുകളിലും ചില സാഹചര്യങ്ങളിൽ കൊതുകിന്റെ ശല്യം വല്ലാതെ വർദ്ധിക്കുന്ന ഒരു സാഹചര്യം കാണാറുണ്ട്. ഇങ്ങനെ നിങ്ങളുടെ വീടുകളിലും കൊതുക് വല്ലാത്ത ഒരു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ ഇവയെ ഒഴിവാക്കാനും വീട് കൂടുതൽ ആരോഗ്യകരമായി സംരക്ഷിക്കുന്നതിനും വേണ്ടി ചില നിസാര പ്രവർത്തികൾ ആയിരിക്കും ചിലപ്പോഴൊക്കെ ചെയ്യേണ്ടതായി വരുന്നത്.

   

ഇങ്ങനെ നിങ്ങളുടെ വീടുകളിലും കൊതുക് വല്ലാത്ത ഒരു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ ഇവയെ ഒഴിവാക്കാൻ വേണ്ടി ഒരിക്കലും തെറ്റായ രീതികൾ പ്രയോഗിക്കാതിരിക്കുക. കാരണം ഇന്ന് മാർക്കറ്റിൽ ലഭ്യമാകുന്ന പല മാർഗങ്ങളും കെമിക്കലുകളും മറ്റും ധാരാളമായി ഉപയോഗിക്കുന്നവയാണ് എന്നതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം വഴിയായി ആരോഗ്യപരമായ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതുകൊണ്ടുതന്നെ പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിലെ കൊതുകിന്റെ സാന്നിധ്യം ഒഴിവാക്കാൻ വേണ്ടി ഇത്തരം മാർഗങ്ങൾ പ്രയോഗിക്കാതെ വളരെ നാച്ചുറൽ ആയി നിങ്ങൾക്ക് ലഭ്യമാകുന്ന സോഴ്സുകളിൽ നിന്നും തന്നെ ഇവയെ ഒഴിവാക്കാനുള്ള മാർഗങ്ങൾ ഉണ്ടാക്കിയെടുക്കാം. ഇങ്ങനെ നിങ്ങളുടെ വീട്ടിലേക്ക് കൊതുകിനെ മുഴുവനായി നശിപ്പിക്കാനും ഇതിന്റെ സുഗന്ധം കൊതുകിനെ ദൂരെയാക്കി ഒരിക്കൽപോലും തിരിച്ചുവരാത്ത രീതിയിൽ ആക്കുന്നതിനുവേണ്ടി ഈ ഒരു കാര്യം നിങ്ങൾക്ക് പ്രയോഗിച്ചു നോക്കാം.

ഇതിനായി നിങ്ങളുടെ എല്ലാം വീടിന്റെ പരിസരത്ത് കാണുന്ന ശീമക്കുന്നയുടെ ഇലയാണ് ആവശ്യം. ഈ ഇല ആവശ്യത്തിന് എടുത്ത് കൈകൊണ്ട് കല്ലുകൊണ്ട് ഒന്ന് ചതച്ചെടുത്ത ശേഷം ഇവ ഒരു പ്ലാസ്റ്റിക് കുപ്പിയിലാക്കിയ ശേഷം ധാരാളമായി ദ്വാരങ്ങൾ ഇട്ടു കൊടുത്തു കൊതുകിനെ ഒഴിവാക്കാൻ വീടിന്റെ പല ഭാഗങ്ങളിലായി വച്ചു കൊടുക്കാം. തുടർന്ന് വീഡിയോ കാണാം.