ഇനി വെറും വെളുത്തതല്ല തിളക്കമുള്ള വെളുത്ത നിറം

സാധാരണയായി നിങ്ങളുടെ വീടുകളിൽ വെളുത്തനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്ന ആളുകളുണ്ടെങ്കിൽ എപ്പോഴും ഈ വെളുത്ത നിറത്തെ തിളക്കമുള്ളതാക്കി നിലനിർത്തുക എന്നത് കൂടുതൽ പ്രയാസമായ ജോലിയാണ്. രണ്ടോ മൂന്നോ തവണ അടുപ്പിച്ച് ധരിച്ചാൽ തന്നെ ഈ വെളുത്ത നിറമില്ലാത്ത ഒരവസ്ഥയിലേക്ക് മാറി പോകാറുണ്ട്. ഇങ്ങനെ ഒരു സാഹചര്യത്തെ മാറ്റിയെടുത്ത് നിങ്ങളുടെ അവസ്ഥകളെ കൂടുതൽ ഭംഗിയുള്ളതാക്കാനും.

   

എത്ര വലിയ കറപിടിച്ച വസ്ത്രങ്ങളെ പോലും മാറ്റി നിറമുള്ളതാക്കി മാറ്റാനും ഈ ഒരു കാര്യം നിങ്ങൾ ചെയ്തു കൊടുത്താൽ മതി. ചെറിയ കുട്ടികളും മറ്റുമാണ് ഇത്തരത്തിലുള്ള വെളുത്ത വസ്ത്രങ്ങൾ ധരിക്കുന്നത് എങ്കിൽ തീർച്ചയായും അവർ ഭക്ഷണത്തിന്റെയും മറ്റെന്തെങ്കിലും ഒരു ഡ്രെസ്സിൽ ആക്കും എന്നത് ഉറപ്പിച്ച് പറയാൻ ആകും ഇത്തരത്തിൽ വെളുത്ത നഷ്ടങ്ങളെ ഭക്ഷണത്തിന്റെ വേസ്റ്റ് ആകുന്ന സാഹചര്യത്തിൽ നിന്നും മാറ്റിയെടുത്ത്.

കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റാനും ആ വെളുത്തനിറത്തെ കൂടുതൽ മെച്ചപ്പെട്ടതാക്കി മാറ്റാനും നിസ്സാരമായി അധികം ചിലവില്ലാത്ത ഈ ഒരു രീതിയിൽ നിങ്ങളും ഒന്ന് ചെയ്തു നോക്കൂ. ഇതിനായി ആദ്യമേ ഒരു ബക്കറ്റിൽ ആവശ്യത്തിന് വെള്ളം എടുത്തു ഇതിലേക്ക് കുറച്ച് സോപ്പുപൊടി ഒപ്പം വിനാഗിരി കുറച്ച് ബേക്കിംഗ് സോഡ അതിനോടൊപ്പം തന്നെ അല്പം പാലും.

കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ശേഷം ഇതിലേക്ക് നിങ്ങളുടെ വൃത്തിയാക്കാനുള്ള ഡ്രസ്സുകൾ എല്ലാം മുക്കിവെച്ച് ഒന്ന് കഴുകിയെടുക്കാം. അല്പം കഞ്ഞി വെള്ളവും ഇതിലേക്ക് ഏതെങ്കിലും ഒരു പശയും ചേർത്ത് മുക്കിയെടുത്ത് ഉണക്കിയ നിങ്ങളുടെ വസ്ത്രങ്ങൾ കൂടുതൽ ഭംഗി ഉള്ളതായി കാണാം. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.