വസ്ത്രങ്ങൾ മാത്രമല്ല ഇനി പഴയത് ഒന്നിനെയും വെറുതെ വിടില്ല.

പലപ്പോഴും നിങ്ങളുടെ വീടുകളിൽ വസ്ത്രങ്ങൾ കുറച്ചുനാൾ അധികമായി ഉപയോഗിച്ചു കഴിഞ്ഞാൽ തന്നെ ഇതിന്റെ നിറംമങ്ങുകയോ ഏതെങ്കിലും ഭാഗത്ത് ചെറിയ ദ്വാരങ്ങൾ ഉണ്ടാവുകയും ചെയ്യുമ്പോൾ ഇവ ഉപയോഗിക്കാതെ മാറ്റിവയ്ക്കുകയോ കളയുകയോ ചെയ്യുന്ന ഒരു രീതിയാണ് നാം ചെയ്യാറുള്ളത്.

   

എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിൽ നിങ്ങളുടെ വീടുകളിലുള്ള പഴയ വസ്ത്രങ്ങൾ ഒന്നും ഇങ്ങനെ നശിപ്പിച്ചു കളയാൻ ഉള്ളവയല്ല. ഇവ ഉപയോഗിച്ച് നിങ്ങൾക്ക് ഒരുപാട് ഉപകാരപ്രദമായ മറ്റു പല കാര്യങ്ങളും ചെയ്യാൻ നിങ്ങൾക്കും ഇനി സാധിക്കും. പ്രധാനമായും നിങ്ങളുടെ വീടുകളിൽ ഇങ്ങനെ ലെഗിൻസ് മറ്റും പഴയതായി എന്ന് കരുതി മാറ്റിവയ്ക്കുകയോ കത്തിച്ചുകളയുകയോ ചെയ്യാനായി തുനിയുന്നത് മുൻപ് ഈ വീഡിയോ നിങ്ങൾ കണ്ടാൽ ഉറപ്പായും വളരെയധികം പ്രയോജനകരമായിരിക്കുന്നു.

പ്രധാനമായും സെന്റ് ഏറ്റവും താഴെയുള്ള കാൽ ഭാഗത്തിന്റെ അല്പം നീളത്തിൽ മുറിച്ചെടുത്ത ശേഷം നിങ്ങൾക്ക് മിക്സി പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വീട്ടിൽ സൂക്ഷിക്കുന്ന സമയത്ത് ഇതിനെ സേഫ് ആയി വെക്കാൻ വേണ്ടി ഒരു കവറിങ് പോലെ ഉപയോഗിക്കാൻ സാധിക്കും. ഇത് മാത്രമല്ല ഇത് ലഗിൻസ് തുണി ഉപയോഗിച്ച് നിങ്ങൾക്ക് വെളിച്ചെണ്ണ കുപ്പിയിലും മറ്റും ആയി ഉപയോഗിക്കാവുന്നതാണ്.

പഴയ ഷർട്ടുകളുടെ ഷർട്ടുകളുടെ അറ്റത്തുള്ള കുടുക്ക് ഇടുന്ന ഭാഗം മാത്രമായി മുറിച്ചെടുത്ത് നിങ്ങൾക്ക് മിക്സിയുടെ വയറും മറ്റും കെട്ടിവയ്ക്കാനുള്ള ബാൻഡ് ആയി ഉപയോഗിക്കാം. ഇനി പഴയ ടൂത്ത് പ്രസുകൾ മെഴുകുതിരിയുടെ മുകളിൽ ഇതിന്റെ പല്ലുകൾ വരുന്നതിന്റെ തൊട്ടു താഴെയായി ഒന്ന് ചൂടാക്കി വളച്ചെടുത്ത ഇത് നിങ്ങൾക്ക് മിക്സി പോലുള്ളവർ വൃത്തിയാക്കാനുള്ളവയായി ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.