സാധാരണയായി മുറ്റമടിക്കാതെയാണ് മുറ്റത്ത് പുല്ല് വളരുന്നത് എന്ന് പലരും പറയാറുണ്ട്. എന്നാൽ ഈ രീതിയിൽ നിങ്ങളുടെ മുറ്റത്തും പല ഭാഗത്തും പുല്ല് നിറഞ്ഞുനിൽക്കുന്ന ഒരു അവസ്ഥയിലേക്ക് മാറിയാൽ പോലും ഈ അവസ്ഥ മാറ്റിയെടുക്കാൻ മാർഗങ്ങളുണ്ട്. പ്രധാനമായും നിങ്ങളുടെ മുറ്റത്ത് ഇങ്ങനെ നിറഞ്ഞുനിൽക്കുന്ന പുല്ല് മുഴുവനായി വേരോടെ പിഴുത് മാറ്റിപ്പെടുകയും ഇവ ഉണങ്ങി മണ്ണിനോട് ചേരുകയും ചെയ്യുന്ന .
ഈ സിമ്പിൾ ആയ മാർഗം നിങ്ങൾക്കും ഒന്നും ചെയ്തു നോക്കാം. എന്നാൽ ഇങ്ങനെ പുല്ല് ഇല്ലാതാക്കാൻ വേണ്ടി നിങ്ങൾ ഒരുപാട് ഒന്നും കട്ടപ്പടേണ്ട ആവശ്യവും ഉണ്ടാകുന്നില്ല. വളരെ നിസ്സാരമായി നിങ്ങൾ ചെയ്യുന്ന ഈ ഒരു പ്രവർത്തിയിലൂടെ തന്നെ ഒരൊറ്റ പുല്ലും അവശേഷിക്കാതെ മുറ്റം ക്ലീൻ ആൻഡ് ക്ലിയർ ആക്കി വയ്ക്കാൻ സാധിക്കുന്നു.
ഇങ്ങനെ മുറ്റത്ത് നിൽക്കുന്ന പുല്ലിന് മുഴുവനായി നശിപ്പിച്ച എപ്പോഴും മുറ്റം ഭംഗിയായി കൊണ്ട് നടക്കാൻ നിങ്ങൾക്കും സാധിക്കും എന്നതിന് തെളിവാണ് ഈ വീഡിയോയിൽ കാണുന്നത്. എത്ര ഉയരത്തിൽ വന്ന കാടു പോലുള്ള പുല്ലാണ് എങ്കിലും ഇക്കാര്യം കൊണ്ട് നിസ്സാരമായി ഇതിനെ ഇല്ലാതാക്കാൻ സാധിക്കും.
ഇതിനായി വളവും മറ്റും വാങ്ങുന്ന കടകളിൽ നിന്നും വാങ്ങുന്ന പോപ്പുലർ എന്ന പേരിൽ ലഭ്യമാകുന്ന ഈ ഒരു മരുന്ന് നിങ്ങൾക്ക് ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. പ്രധാനമായും ഇതുകൊണ്ട് നിങ്ങളുടെ മുറ്റത്തുള്ള പുല്ല് മുഴുവനും ഇല്ലാതാകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ഇത് നല്ല വെയിലുള്ള സമയത്ത് ഒന്ന് മുറ്റത്ത് വീശി തളിച്ചു കൊടുത്താൽ മാത്രം മതിയാകും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.