വിരുന്നുകാർ വരുമ്പോൾ ടോയ്‌ലറ്റ് കാണിക്കാൻ മടിക്കുന്നവരാണോ, കൈ ഉപയോഗിചില്ലെങ്കിലും ഇനി നിങ്ങളുടെ ബാത്റൂം പളപളാന്ന് തിളങ്ങും

അപ്രതീക്ഷിതമായി വീട്ടിലേക്ക് വിരുന്നുകാർ വരുന്ന സമയത്ത് പലരുടെയും മുഖം ചൊറിയുന്നത് കാര്യം ആലോചിച്ചിട്ട് ആയിരിക്കും. ടോയ്ലറ്റ് പലപ്പോഴും വൃത്തിയാക്കാതെ കിടക്കുന്ന അവസരങ്ങളാണ് എങ്കിൽ ഇത്തരത്തിലുള്ള വീടുകളിൽ എങ്ങനെ ടോയ്‌ലറ്റിലേക്ക് ഇവർ പോകും എന്ന് പറഞ്ഞാൽ അത് വലിയ നാണക്കേട് ഉണ്ടാക്കും. നിങ്ങളുടെ വീട്ടിലും ഇങ്ങനെ ടോയ്ലറ്റ് വൃത്തിയാക്കാൻ മഡിച് ക്ലീൻ ആകാതെ കിടക്കുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ടോ.

   

ടോയ്ലറ്റ് ഇങ്ങനെ വൃത്തിയാക്കാൻ മടിയുള്ള ആളുകളാണ് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഈ ടിപ്പ് വളരെയധികം ഉപകാരപ്രദമായിരിക്കും. പ്രധാനമായും നിങ്ങളുടെ ബാത്റൂമിൽ വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ കൈകൊണ്ട് ഒന്ന് ഉരയ്ക്കുകയോ കഴുകുകയോ ചെയ്യാതെ തന്നെ ക്ലീൻ ആകും. ക്ലോസറ്റിനകത്ത് എത്ര അഴുക്ക് ഉണ്ടെങ്കിലും ഈ ഒരു സാധനം ഇട്ടു കൊടുത്താൽ വളരെ പെട്ടെന്ന് വൃത്തിയാക്കും.

ഇതിനായി ഒരല്പം പേസ്റ്റും അതിലേക്ക് ആവശ്യത്തിന് ബേക്കിംഗ് സോഡയും ഒപ്പം തന്നെ ഏതെങ്കിലും ഒരു കംഫർട്ട് പോലുള്ള ഉപയോഗിച്ച് നല്ല ഒരു മിക്സ് ഉണ്ടാക്കാം. ഈ ഒരു മിക്സ് നിങ്ങളുടെ ക്ലോസെറ്റ് അകത്തേക്ക് അല്പം തന്നെ ഇട്ടു കൊടുത്താൽ തന്നെ മതിയാകും. രാത്രി കിടക്കുന്ന സമയത്ത് ഇത് ഇട്ടുവച്ച് രാവിലെ വെള്ളം ഒഴിച്ചാൽ വളരെ വൃത്തിയായി കാണാം.

അടുക്കളയിൽ ഉപയോഗിക്കുന്ന ടവലുകൾ വൃത്തിയാക്കാൻ മടിയുള്ളവരാണ് എങ്കിൽ ഹാർപിക് പോലുള്ള ഏതെങ്കിലും ഒരു ഡിറ്റർജന്റെ ഒഴിച്ച് വെള്ളം ഒഴിച്ച് തിളപ്പിച്ച ശേഷം ആ വെള്ളത്തിൽ തുണി മുക്കി തിളപ്പിച്ചാൽ മതിയാകും. ഒരെണ്ണം കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.