നമ്മുടെ വീടുകളിൽ സാധാരണയായി ഉണ്ടാകുന്ന ഒരു സാധനമാണ് ചിരട്ട. എന്നാൽ ഇതിൻറെ ഉപയോഗങൾ പലപ്പോഴും നമുക്ക് വേണ്ട വിധത്തിൽ അറിയാത്തതുകൊണ്ട് ഇതിൻറെ ഉപയോഗം കഴിഞ്ഞാൽ നമ്മൾ ഇത് ഉപേക്ഷിച്ച് കള യാർ ഉണ്ട്. എന്നാൽ ചിരട്ട വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തുക ആണെങ്കിൽ നമുക്ക് വളരെയധികം ഉപകാരമുള്ള ഒന്നു കൂടിയാണ്. ഗുണങ്ങൾ അറിയാത്തതുകൊണ്ട് മാത്രമാണ് നമ്മൾ ഇത് ഇങ്ങനെ വലിച്ചെറിഞ്ഞു കളയുന്നത്. ഇന്നത്തെ കാലത്ത് ഇതിനുള്ള ചിരട്ടകൊണ്ടുള്ള പൂച്ചട്ടികൾ ഉണ്ടാക്കുന്നത് സർവ്വസാധാരണമാണ്.
എന്നാൽ പലപ്പോഴും നമ്മൾ ഇക്കാര്യങ്ങളിൽ വലിയ ശ്രദ്ധയൊന്നും കൊടുക്കാറില്ല. ചിരട്ട കൊണ്ട് നമുക്ക് മറ്റു പല ഉപയോഗങ്ങളും ഉണ്ട്. അവ വേണ്ടവിധത്തിൽ അറിഞ്ഞു നമ്മുടെ ജീവിതത്തിൽ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. നല്ലതുപോലെ ചിരട്ട കത്തിച്ച എടുക്കുന്ന ചാരം നമുക്ക് പല കാര്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഒന്നാണ്. ഹെയർ ഡൈ ഉണ്ടാക്കുന്നതിനുവേണ്ടി ഈ ചിരട്ടയുടെ കരി ഉപയോഗിക്കുന്നത് വളരെ ഉത്തമമാണ്.
ഇതുവഴി മുടിയ്ക്ക് നല്ല തിളക്കം ലഭിക്കുന്നു. മുടി എളുപ്പത്തിൽ കറുപ്പിച്ച എടുക്കാനും ഇതുകൊണ്ട് സാധ്യമാകുന്നു. നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന കെമിക്കലുകൾ അടങ്ങിയ ഇതിനേക്കാൾ വളരെയധികം എഫക്റ്റീവ് ഒന്നുകൂടിയാണിത്. മാത്രമല്ല ഈ ചിരട്ടയുടെ കരി ഉപയോഗിച്ച് നമുക്ക് ചാർക്കോൾ ഫേഷ്യൽ ചെയ്യാവുന്നതാണ്. ഇന്ന് അധിക വിലക്ക് നമ്മൾ പല മാർക്കറ്റുകളിൽ നിന്നും വായിക്കുന്ന ചാർക്കോൾ കിറ്റിൽ അടങ്ങിയിരിക്കുന്നത്.
ഈ ചിരട്ടക്കരി തന്നെയാണ്. അതുകൊണ്ടുതന്നെ നമ്മൾ ഇതുപയോഗിച്ച് ചെയ്യാൻ പറ്റും. തിളപ്പിച്ച വെള്ളം കുടിക്കുന്നത് വഴി കൊളസ്ട്രോൾ നിയന്ത്രിക്കാൻ വളരെയധികം സഹായകമാകുന്നു. അധികമായി കൊഴുപ്പുള്ള ബീഫ് പോലെയുള്ള സാധനങ്ങൾ വേവിച്ചെടുക്കാം പോൾ കൊഴുപ്പു മാറി കിട്ടുന്നതിനായി ഒരു കഷണം ചിരട്ട ചേർക്കുന്നത് നല്ലതാണ്. കൂടുതൽ വിവരങ്ങൾ.