സാധാരണയായി നിങ്ങളുടെ വീടുകളിലുള്ള സാധനങ്ങളിൽ സീലിംഗ് വൃത്തിയാക്കുക എന്നത് ഒരു വലിയ ജോലി തന്നെയാണ്. പ്രത്യേകിച്ചും ഇങ്ങനെ സീലിംഗ് ഫാനുകൾ വൃത്തിയാക്കുന്ന സമയത്ത് അത് കയ്യിൽ എത്തി മുകളിലേക്ക് തുടക്കേണ്ടത് ആവശ്യമായി വരുന്നു. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ സീലിംഗ് ഫാനുകൾ തുടക്കാൻ വേണ്ടി നിങ്ങൾ ഒരുപാട് കഷ്ടപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് എങ്കിൽ ഉറപ്പായും ഈ വീഡിയോ നിങ്ങൾ ആഗ്രഹിച്ചു കാണുക തന്നെ ചെയ്യും.
പ്രത്യേകിച്ച് വീഡിയോകളിൽ പറയുന്ന രീതിയിൽ തന്നെ നിങ്ങൾക്ക് വൃത്തിയായി തുടച്ചെടുക്കാൻ സാധിക്കുന്നു. ഇതനുസരിച്ച് നിങ്ങൾക്ക് ഇനി ഒട്ടും കഷ്ടപ്പെടാതെ വളരെ എളുപ്പത്തിൽ നിങ്ങളുടെ വീട്ടിലെ ഫാനുകളെ വൃത്തിയായി തുടച്ചെടുക്കാൻ സാധിക്കുന്നു. ഒരു തരിപ്പ് പൊടി പോലും ഇനി നിങ്ങളുടെ ഫാനിൽ അവശേഷിക്കില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.
പിന്നെ നിങ്ങളുടെ വീട്ടിലെ ഫാൻ തുടങ്ങുന്നതിനു വേണ്ടി സ്റ്റെയർകേസുകളോ ഉപയോഗിക്കുന്നു എങ്കിൽ ഇനി ഇതിന് പകരമായി തന്നെ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ നിസ്സാരമായി നിലത്തു നിന്നുകൊണ്ട് തുടചെടുക്കം. ഇതിനായി ആവശ്യത്തിന് നീളത്തിൽ ഒരു പിവിസി പൈപ്പ് പഴയ ഒരു ഹാങ്ങ് ഒപ്പം പഴയ ഏതെങ്കിലും ഒരു വസ്ത്രവും കൂടിയാണ് ഇതിനു വേണ്ടി ആവശ്യം.
ഹാങ്ങറിന് മുകളിലായി ഈ ഒരു ഡ്രസ്സ് പഴയ ഗെയിംസ് ബനിയൻ ആയിക്കോട്ടെ ചുറ്റിയെടുത്ത ശേഷം കയർ ഉപയോഗിച്ച് ഇത് കെട്ടി ഉറപ്പിക്കുക. ശേഷം ഒരു പിവിസി പൈപ്പിലേക്ക് ഇത് യോജിപ്പിച്ച ശേഷം നിങ്ങൾക്ക് നിലത്തു നിന്ന് തുടങ്ങാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.