തയ്ക്കാൻ അറിവില്ലെങ്കിലും പ്രശ്നമില്ല നിങ്ങൾക്കും സ്വന്തമായി സാരി ബ്ലൗസ് തയ്ച്ചീടാം.

മറ്റ് വസ്ത്രങ്ങൾ തയ്ക്കുന്നത് പോലെയല്ല ചുരിദാറോ എന്നിവർ തയ്ക്കുന്നതിനേക്കാൾ കുറച്ചു കൂടുതൽ ബുദ്ധിമുട്ടുള്ള ഒരു തയ്യൽ വിഭാഗമാണ് സാരി ബ്ലൗസ്. അതുകൊണ്ടുതന്നെ തയ്യൽ പഠിക്കാൻ പോകുന്ന ആളുകളാണ് എങ്കിൽ പോലും ചിലപ്പോഴൊക്കെ ചുരിദാർ മാത്രം പഠിച്ച അവസാനിപ്പിക്കുന്ന ഒരു രീതി കാണാറുണ്ട്.

   

നിങ്ങൾക്കും തയ്യൽ താല്പര്യമുള്ള വ്യക്തികളാണ് എന്നാൽ ഒരു തരി പോലും തയ്ക്കാൻ അറിയില്ലാത്ത ആളുകളാണ് എങ്കിൽ പോലും ഇതിന്റെ അളവ് എടുത്ത് കൃത്യമായി വെട്ടി നിങ്ങൾക്കും ഇനി സ്വന്തമായി തയ്ക്കാൻ സാധിക്കും. നിങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു സാരി ബ്ലൗസിൽ നിന്നും കൃത്യമായി അളവുകൾ നോക്കി എടുത്തു മറ്റൊരു തുണിയിലേക്ക് വരച്ചു കൊടുത്ത ശേഷം നിങ്ങൾക്ക് ഇനി നിങ്ങളുടെ സാരി ബ്ലൗസ് സ്വന്തമായി വെട്ടി തയ്ക്കാൻ സാധിക്കും.

ഇങ്ങനെ നിങ്ങളും സാരിക്ക് ബ്ലൗസ് തയ്ക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് എങ്കിൽ ഈ വീഡിയോയിൽ പറയുന്ന രീതിയിൽ തന്നെ ഇതിന്റെ ഓരോ ചെറിയ കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. ഇങ്ങനെ ചെയ്ത് നിങ്ങൾ സ്വന്തം വസ്ത്രങ്ങൾ ധൈര്യമായി ഇട്ട ഭംഗിയായി എന്ന് പണ്ട് കഴിഞ്ഞാൽ തന്നെയും നിങ്ങൾക്ക് പുറമേയുള്ള ആളുകളുടെയും തയ്ച്ചു കൊടുക്കാനും ഇതിലൂടെ ഒരു വരുമാനമാർഗം ഉണ്ടാക്കാനും സാധിക്കും.

വളരെ കൃത്യമായി തന്നെ അളവുകൾ എടുക്കുക എന്നതാണ് ഇക്കാര്യത്തിൽ ഏറ്റവും പ്രധാനം. ഇങ്ങനെ അളവുകൾ എടുത്ത് കൃത്യമായി അത് പുതിയ തുണിയിലേക്ക് വരച്ചു കൊടുത്ത ശേഷം കൃത്യമായി അതിന്റെ ടെക്കുകളും മറ്റ് ഭാഗങ്ങളും വൃത്തിയായി തയ്ക്കാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവൻ കാണാം.