ഇനി നിങ്ങളുടെ ചൂലുകളെ കൂടുതൽ സ്ട്രോങ്ങ് ആക്കാൻ ഒരു പ്ലാസ്റ്റിക് കുപ്പി മതി

സാധാരണയായി വീടിന്റെ ഉൾവശം അടിച്ചുവാരുന്ന ചൂളകൾ അല്ല വീടിന്റെ പുറമേയും മുറ്റവും അടിച്ചുവാരാനായി നമ്മൾ ഉപയോഗിക്കാറുള്ളത്. ഈ രീതിയിൽ ഉപയോഗിക്കുന്ന മുറ്റം അടിച്ചു വാരുന്ന ചൂലുകൾ പലപ്പോഴും ഒരു കുറച്ചു നേരം അടിച്ചുവാരി കഴിയുമ്പോൾ തന്നെ കിട്ടില്ലെന്നും വിട്ടു അകന്നു പോകാറുണ്ട്.

   

ഇങ്ങനെ ലൂസ് ആയി അഴിഞ്ഞുവീഴുന്ന ചൂലുകളെ കൂടുതൽ സ്ട്രോങ്ങ് ആക്കാനും ചൂലുകൾ കൂടുതൽ ബലത്തോടുകൂടി ഉപയോഗിക്കാനും നിങ്ങൾ ഇങ്ങനെ ചെയ്തു നോക്കൂ. പ്രത്യേകിച്ചും നിങ്ങൾ വീടുകളിൽ ഉപയോഗിക്കുന്ന ഇത്തരം ചൂരകളെ കൂടുതൽ സ്ട്രോങ്ങ് ആക്കാൻ വേണ്ടി നിങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ രീതിയിൽ തന്നെ ഈ വീഡിയോയിൽ കാണുന്ന മാർഗ്ഗം പരീക്ഷിച്ചു നോക്കാം.

ഇതിനായി ഒരു പഴയ രണ്ട് ലിറ്ററിന്റെയോ ഒന്നര ലിറ്റർ പ്ലാസ്റ്റിക് കുപ്പിയാണ് ആവശ്യം. ഈ പ്ലാസ്റ്റിക് കുപ്പിയുടെ താഴ്ഭാഗത്ത് കാണുന്ന ഡിസൈനുള്ള ഭാഗത്ത് പുറത്തേക്ക് തള്ളി നിൽക്കുന്ന ഭാഗം മുഴുവനും മുറിച്ചെടുക്കാം. ഇപ്പോൾ അവിടെ ഉണ്ടായിരിക്കുന്ന വൃത്താകൃതിയിലുള്ള നാലോ അഞ്ചോ ദ്വാരങ്ങളുടെ ഉള്ളിലേക്ക് ചൂലിന്റെ ഈർക്കിളുകൾ കയറ്റി കൊടുക്കണം.

കുപ്പിയുടെ കഴുത്ത് വരുന്ന ഭാഗം മുറിച്ചു നീക്കാനും മറക്കരുത്. അതിനുശേഷം ഗ്യാസിന് മുകളിൽ പിടിച്ചു കൊണ്ട് ഈ കുപ്പി ഒന്ന് ഉരുക്കി കൊടുക്കുക. ഇങ്ങനെ ഒരുക്കുന്ന സമയത്ത് ഈർകിളികൾ കുപ്പിക്കുള്ളിൽ കൂടുതൽ ബലത്തോട് കൂടി ഇരിക്കാൻ സാധ്യമാണ്. ഇങ്ങനെയാണ് നിങ്ങൾ ചൂല് ഉപയോഗിക്കുന്നത് എങ്കിൽ കൂടുതൽ വലത്തോടും നല്ല വൃത്തിയോടും കൂടി തന്നെ ഉപയോഗിക്കാൻ സാധിക്കും. തുടർന്നും കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.