ബാത്റൂം ക്ലീൻ ചെയ്യാൻ ക്ലീനിങ് ബോംബ് തയ്യാറാക്കാം

ബാത്ത്റൂമിലെ വൃത്തി ആക്കുന്നത് എപ്പോഴും നല്ല രീതിയിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. പലപ്പോഴും ബാത്റൂം വൃത്തികേട് ആകുമ്പോൾ അതിൽ നിന്നും ദുർഗന്ധം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തീർച്ചയായിട്ടും മാത്രം എപ്പോഴും വൃത്തിയായി ഇരിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ബാത്റൂം നല്ല രീതിയിൽ വൃത്തിയാക്കി എടുക്കാൻ പറ്റുന്ന ഒരു രീതിയെക്കുറിച്ച് ഇന്നത്തെ വീഡിയോ പറയുന്നത്. ഇത്തരത്തിൽ പാത്രം വൃത്തിയാക്കി എടുക്കുകയാണെങ്കിൽ നല്ല രീതിയിൽ ഭംഗിയാക്കി എടുക്കുന്നതിനും ദുർഗന്ധം ഇല്ലാതാക്കുന്നതിനും സാധ്യമാകും.

   

പലപ്പോഴും വീട്ടിലേക്ക് ആളുകൾ വരുമ്പോൾ മാത്രം വൃത്തികേട് ആണെങ്കിൽ അത് നമുക്ക് മോശമായി തീരാറുണ്ട്. ബാത്റൂമിൽ നിന്നും ഏറ്റവുമധികം കീടാണുക്കൾ പരക്കുന്നത് കൊണ്ട് തന്നെ എപ്പോഴും വൃത്തിയാക്കിയത് അത്യാവശ്യമാണ്. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം വീടുകൾ ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ബാത്റൂം വൃത്തിയാക്കാൻ വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു രീതിയാണ് നഗ്നവീഡിയോ പങ്കുവെക്കുന്നത്.

അതിനായിട്ട് നമ്മൾ അല്പം സോഡാപ്പൊടി എടുത്തതിനുശേഷം അതിലേക്ക് കോൺഫ്ലോർ ചേർത്ത് കൊടുക്കുക. കോൺഫ്ലോർ ഇല്ലാത്ത സമയത്ത് നമുക്ക് മൈദമാവ് ചേർക്കാവുന്നതാണ്. അതിലേക്ക് അല്പം ഇംഗ്ലീഷ് ഭാഷ ചേർത്തതിനുശേഷം നല്ല രീതിയിൽ മിക്സ് ചെയ്തു എടുക്കുക. ശേഷം ഇത് നല്ല രീതിയിൽ കുഴച്ച് ചെറിയ ബോളുകൾ ആക്കി വെയിലത്തുവച്ച് ഉണക്കിയെടുക്കുക. ഇത് നമുക്ക് സിങ്കിൽ ഉം ക്ലോസെറ്റിൽ എല്ലാം ഇട്ടു കൊടുക്കാവുന്നതാണ്.

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഇതിൽ നിന്നും വരുന്ന ദുർഗന്ധം എല്ലാം മാറ്റിയെടുക്കണം ഇതുകൊണ്ട് സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ അറിയാൻ ശ്രമിക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം കണ്ടെത്താൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *