എല്ലാ വീട്ടമ്മമാർക്കും ഉപയോഗപ്രദം ആകുന്ന ഒരു അടിപൊളി ടിപ്പാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഗ്യാസ് ബർണറിൽ വല്ലതും വന്ന് അടയുമ്പോൾ അത് ശരിയായി കത്താതെ വരുന്നു. വീട്ടിൽ തന്നെ വളരെ ഈസിയായി നമുക്ക് ഗ്യാസ് ബർണർ ക്ലീൻ ചെയ്യുവാൻ സാധിക്കും. ഇടയ്ക്കിടയ്ക്ക് ഗ്യാസ് ക്ലീൻ ചെയ്താൽ മാത്രമേ അതിൽ നല്ല പോലെ ഫ്ലെയിം വരുകയുള്ളൂ ഡെയിലി നമ്മളുടെ .
പാചകം കഴിഞ്ഞതിനു ശേഷംറഫ് ആയി ക്ലീൻ ചെയ്യുകയാണെങ്കിൽ നമുക്ക് ഒരുപാട് കാലം ഇത് ഉപയോഗിക്കാവുന്നതാണ്. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ ക്ലീൻ ചെയ്യാവുന്നതാണ്. ഡെയിലി നമ്മൾ ക്ലീൻ ചെയ്യുന്ന സമയത്ത് ബർണറുകൾ ചെയ്യുന്നില്ല. എന്നാൽ മാസത്തിൽഒരു പ്രാവശ്യമെങ്കിലും ബർണറുകൾ ക്ലീൻ ചെയ്താൽ മാത്രമേ ഒരുപാട് കാലം നമുക്ക് ഗ്യാസ് .
ഉപയോഗിക്കുവാൻ കഴിയുകയുള്ളൂ ബർണറുകൾ ക്ലീൻ ചെയ്യുന്നതിനായി ഒരു സൊലൂഷൻ തയ്യാറാക്കി അതിൽ ഡിപ്പ് ചെയ്യുകയാണ് ചെയ്യുന്നത്. ഇതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് അല്പം വിനാഗിരി ചേർത്ത് കൊടുക്കുക, പിന്നീട് അതിലേക്ക് നാരങ്ങയുടെ നീര് കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട് പിന്നീട് അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ കൂടി ചേർത്തു
കൊടുക്കണം ഇവിടെ നമ്മൾ ഉപയോഗിച്ചിട്ടുള്ള എല്ലാ സാധനങ്ങളും നല്ലപോലെ കറ കളയുന്നതിനും അഴുക്കു നീക്കുന്നതിനും സഹായകമാണ്. നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഈ സൊല്യൂഷനിലേക്ക് നമ്മുടെ ബർണറുകൾ രാത്രി മുഴുവനും ഇട്ടു വയ്ക്കേണ്ടതുണ്ട്. അടുത്ത ദിവസം രാവിലെ ഇത് ഒരു ബ്രഷ് ഉപയോഗിച്ച് കഴുകുക. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണൂ.