വളരെ സാധാരണയായി നിങ്ങളുടെ വീടുകളിൽ ചില ആളുകളുടെ നഖത്തിലേക്ക് ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും മറ്റുള്ളവരുടെ ഇതുപോലെ ആയിരിക്കുന്ന ഇവരുടെ നഖത്തിന്റെ ആകൃതി. പ്രത്യേകിച്ചും വീട്ടിലെ സ്ത്രീകളുടെ നഖത്തിൽ ഇത്തരത്തിലുള്ള പാക പിഴവുകൾ കാണുന്നത് വളരെ പൊതുവായ ഒരു കാര്യമാണ്. കുഴിനഖം കുത്തുന്ന ഒരു അവസ്ഥയുടെ ഭാഗമായിട്ടാണ് ഇത്തരത്തിൽ നഖത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുന്നത് കാണുന്നത്.
സ്ഥിരമായി വെള്ളത്തിൽ ഇറങ്ങുന്നവരോ ചളിയും മറ്റും കാലിൽ അധികമായി പറ്റുന്ന ആളുകളുടെയോ കാലുകളിൽ ഇത്തരത്തിൽ കുഴിനഖം വളരെ കൂടുതലായി തന്നെ കാണാറുണ്ട്. കൃഷി ചെയ്യുന്ന ആളുകൾക്കും നനവുള്ള മണ്ണിൽ ഇറങ്ങി അലക്കാണോ മറ്റോ പോകുന്ന സമയത്തും സ്ത്രീകൾക്കും മറ്റുള്ളവർക്കും ഇതേ രീതിയിൽ കായലും കയ്യിലും നഖം കുഴിനഖമായി മാറുന്ന ഒരു അവസ്ഥ കാണാം.
ഫംഗൽ ഇൻഫെക്ഷന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ നഖത്തിൽ കേടുപാടുകൾ സംഭവിക്കുന്നത്. നിങ്ങളുടെ നഖവും ഈ രീതിയിൽ കുഴിനഖം കുത്തിയും വൃത്തികേടായ അവസ്ഥയിലാണ് ഉള്ളത് എങ്കിൽ ഉറപ്പായും നിങ്ങൾ ചെയ്തു നോക്കേണ്ട ഒരു രീതിയാണ് ഇവിടെ പറയുന്നത്. ഇതിനായി ആദ്യമേ ചെറുനാരങ്ങയും നീരും ഒപ്പം തന്നെ അല്പം വെളിച്ചെണ്ണയും ചേർത്ത് മിശ്രിതം കുഴിനഖം ഉള്ള ഭാഗങ്ങളിലും അഴുക്കുപിടിച്ച നഖങ്ങൾക്കുള്ള ആക്കി കൊടുക്കാം.
പിഴിഞ്ഞെടുത്ത നാരങ്ങയുടെ തൊലികൊണ്ട് നഖത്തിനു മുകളിലായി ഉരച്ചു കൊടുക്കുന്നതും ഫലം ചെയ്യും. ശേഷം കൈകൾ കഴുകി ഉപ്പ് ലായനിയിൽ മുക്കി വയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് കുഴിനഖം വളരെ പെട്ടെന്ന് മാറി കിട്ടാൻ നിങ്ങളെ സഹായിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.