തയ്യൽ മെഷീനിൽ ചൂലുകൊണ്ട് ഇതുവരെ ആരും പറയാത്ത ആസൂത്രം

സാധാരണയായി ഉപയോഗിക്കുന്ന സിംഗിൾ തയ്യൽ മെഷീൻ ആണ് എങ്കിൽ കൂടിയും നിങ്ങൾക്ക് വളരെ ഭംഗിയായി ഇതിനകത്തു ചില കാര്യങ്ങൾ ചെയ്യാനാകും. പലപ്പോഴും നമ്മുടെ വീട്ടിൽ തയ്യൽ മെഷീൻ ഉണ്ട് എങ്കിലും ഇക്കാര്യങ്ങൾ നാം അറിയാതെ പോകുന്നു. നമ്മുടെ കയ്യിലുള്ള ഈ മെഷീൻ ഉപയോഗിച്ച് തന്നെ നിങ്ങൾക്ക് വസ്ത്രങ്ങളിൽ വലിയ രീതിയിലുള്ള എംബ്രോയ്ഡറി വർക്കുകൾ ചെയ്യാൻ സാധിക്കും.

   

പലരും ഇത്തരത്തിലുള്ള എംബ്രോയിഡറി വർക്കുകൾ ചെയ്യുന്നതിന് വേണ്ടി വലിയ വിലകൂടിയ മെഷീനുള്ള ആളുകളുടെ അടുത്തേക്ക് പോവുകയോ അവരുടെ കയ്യിൽ തയ്ക്കാൻ കൊടുക്കുകയോ ചെയ്യുന്ന രീതിയാണ് കാണാറുള്ളത്. എന്നാൽ ഇനി മറ്റുള്ള മെഷീനുകളെ ആശ്രയിക്കാതെ നിങ്ങളുടെ തയ്യൽ മെഷീനിൽ തന്നെ നിങ്ങൾക്ക് വളരെ ഭംഗിയായി പുതിയ ഡിസൈനുകൾ തയ്ച്ചെടുക്കാൻ സാധിക്കും.

പലപ്പോഴും ഈ തയ്യൽ മെഷീൻ ഉപയോഗിച്ച് ഇത്തരത്തിലുള്ള ഡിസൈനുകൾ ചെയ്യാമെന്ന് പല ആളുകൾക്കും അറിയില്ല എന്നത് ഒരു വലിയ യാഥാർത്ഥ്യമാണ്. വളരെ നിസ്സാരമായി ഒരു ചെറിയ കഷണം ഈർക്കിൽ ഉപയോഗിച്ച് നിങ്ങൾക്ക് ഈ ഡിസൈൻ ചെയ്യാം. ഒരു ചൂലിൽ നിന്നും അല്പം കട്ടിയുള്ള ഒരു ഈർക്കിലിന്റെ ഒരു ഇഞ്ച് വീതിയുള്ള കഷണം മുറിച്ചെടുക്കാം.

ഇത് നിങ്ങളുടെ തയ്യൽ മെഷീനിന്റെ നൂല് കോർക്കുന്ന ഭാഗത്തുള്ള ചവിട്ടിയിൽ ഒരു ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കാം. ശേഷം നിങ്ങൾ സ്ട്രൈറ്റ് ലൈനുകൾ ഒന്ന് ചെരിച്ചുവെച്ച് ഈർക്കിളിയുടെ വീതി അനുസരിച്ച് ഗ്യാപ്പിട്ട് അടി നുലിൽ അല്പം കട്ടിയുള്ള എംബ്രോയിഡറി നൂല് ഉപയോഗിച്ച് ഡിസൈൻ ചെയ്യാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.