നിങ്ങൾ ഒരു ഈച്ച വിരോധിയാണോ എങ്കിൽ ഇത് ഇഷ്ടപ്പെടും തീർച്ച

സാധാരണയായി മഴക്കാലമാകുന്ന സമയത്ത് വീടുകളിൽ ഈച്ചകളുടെ സാന്നിധ്യം വളരെ കൂടുതലായി തന്നെ കണ്ടു വരാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ഈച്ചകൾ ധാരാളമായി വരികയും ഒരു വലിയ ശല്യമായി മാറുകയും ചെയ്യുന്നുണ്ടെങ്കിൽ ഉറപ്പായും ഈ ഒരു വീഡിയോ നിങ്ങൾ ട്രൈ ചെയ്തു നോക്കണം. പ്രധാനമായും ഒരു ഈച്ച പോലെ അവശേഷിക്കാതെ മുഴുവൻ പമ്പ നടത്താനും.

   

ചിലത് ചത്തുപോയാലും ഈ ഒരു മിക്സ് ഉപയോഗിക്കുന്നത് നിങ്ങളെ സഹായിക്കുന്നു. ഇങ്ങനെ നിങ്ങൾക്ക് ഈച്ചകളെ വളരെ പെട്ടെന്ന് ഓടിക്കാൻ സഹായകമായ ഈ ഒരു ലിക്വിഡ് ഉണ്ടാക്കാൻ നിസ്സാരമായി നിങ്ങളുടെ തന്നെ വീട്ടിലുള്ള ചില കാര്യങ്ങളാണ് ഉപയോഗിക്കേണ്ടത്. ഇതിനായി ആദ്യമേ ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം നല്ലപോലെ തിളപ്പിക്കുക.

തിളയ്ക്കുന്ന വെള്ളത്തിലേക്ക് അഞ്ചോ ആറോ ഗ്രാമ്പു ഇട്ട് നന്നായി തിളപ്പിക്കുക. ശേഷം ഇതിലേക്ക് അല്പം ചെറുനാരങ്ങാ നീര് പിഴിഞ്ഞ് കൊടുത്ത ശേഷം ഈ ചെറുനാരങ്ങ തന്നെ ചെറിയ കഷണങ്ങളാക്കി മുറിച്ച് വെള്ളത്തിൽ ഇട്ട് നന്നായി വെട്ടിത്തിളപ്പിക്കാം. നന്നായി തിളച്ച ശേഷം ഈ ഗ്യാസ് ഓഫ് ചെയ്ത് വെള്ളത്തിലേക്ക്.

ആവശ്യത്തിന് വിനാഗിരിയും അല്പം ഡെറ്റോളും ചേർത്ത് അരിച്ചെടുക്കുക. ശേഷം ഈ ഒരു മിക്സ് ഒരു സ്പ്രേ ബോർഡിൽ ഒക്കെ ആക്കിയ ശേഷം നിങ്ങൾക്ക് ഉപയോഗിക്കാം. ആദ്യ തവണ തന്നെ ഇത് ഉപയോഗിക്കുന്ന സമയത്ത് ഒരു ഈച്ച പോലും അവശേഷിക്കാതെ മുഴുവനും തുരത്താൻ നിങ്ങൾക്ക് സാധിക്കും എന്ന നല്ല റിസൾട്ട് തന്നെ ലഭിക്കും. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.