ഇനി പഴയ നോട്ടുബുക്ക് കളയേണ്ട ഇതുകൊണ്ടും കാര്യമുണ്ട്

നിങ്ങളുടെ വീടുകളിലും സ്കൂളിലേക്ക് പോകുന്ന കുട്ടികൾ ഉണ്ട് എങ്കിൽ ഇവരുടെ പഴയ നോട്ടുബുക്കുകൾ പലപ്പോഴും പലരീതിയിലും നമുക്ക് ഉപയോഗിക്കാൻ സാധിക്കും. എന്നാൽ മിക്കവാറും ആളുകളും ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും അറിയാത്തതുകൊണ്ട് തന്നെ ഈ നോട്ടുബുക്കുകൾ വെറുതെ നശിപ്പിച്ചു കളയുന്ന ഒരു രീതി ആയിരിക്കാം നിങ്ങൾ കണ്ടിട്ടുള്ളത്. യഥാർത്ഥത്തിൽ ഇങ്ങനെയുള്ള നോട്ടുബുക്കുകൾ നിങ്ങൾക്ക് മറ്റൊരു.

   

രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നു. പ്രധാനമായും നിങ്ങളുടെ വീടുകളിൽ എങ്ങിനെയുള്ള നോട്ടുബുക്കുകളുടെ എല്ലാം ചാർട്ട് മാത്രമായി ഊരിയെടുത്ത് ഈ വീഡിയോയിൽ പറയുന്ന രീതിയിൽ തന്നെ ഉരുട്ടിയെടുക്കുക. ശേഷം രണ്ടോ മൂന്നോ നോട്ടുബുക്കുകളുടെ ഇത്തരത്തിലുള്ള ഉരുട്ടി എടുത്ത റോൾ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ അടുക്കളയിലും അതുപോലെ തന്നെ തുണികൾ വിരിച്ചിടാൻ വേണ്ടിയും.

ഉപയോഗിക്കാം. ഇങ്ങനെ നിങ്ങളുടെ വീടുകളിലുള്ള പല വേസ്റ്റുകളും മറ്റൊരു രൂപത്തിൽ ആക്കി ഉപയോഗിക്കാൻ സാധിക്കുന്നു. എന്താണ് മഴക്കാലം ആകുമ്പോൾ നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ തുണികൾ ഉണക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പാട് ഉണ്ടാകാറുണ്ടോ. എന്നാൽ ഇങ്ങനെയുള്ള ഒരു സൂത്രം ചെയ്താൽ ഇനി നിങ്ങൾക്ക് ഒട്ടും ബുദ്ധിമുട്ടേണ്ട ആവശ്യം വരില്ല.

മാത്രമല്ല മഴക്കാലത്ത് സാധാരണക്കാർ കൂടുതൽ ബുദ്ധിമുട്ട് ഏതെങ്കിലും തരത്തിലുള്ള മാവ് പൊളിച്ചു വരേണ്ട പ്രവർത്തികൾക്ക് ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സമയങ്ങളിൽ നിങ്ങൾക്ക് മാവ് വളരെ പെട്ടെന്ന് തന്നെ പൊളിച്ചു പൊന്തി കിട്ടുന്നതിനുവേണ്ടി മാവ് തയ്യാറാക്കി വച്ചതിനുശേഷം അതിനുമുകളിൽ ഏതെങ്കിലും ചൂടുള്ള പാത്രങ്ങൾ കയറ്റി വയ്ക്കുക. ഇത് മാവ് പെട്ടെന്ന് പുളിച്ചുകൊണ്ട് നിങ്ങളെ സഹായിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവൻ കാണാം.