ഓരോ കൊതുകും ഇനി നിങ്ങളുടെ മുൻപിൽ തന്നെ പിടഞ്ഞുമരിക്കും

ഓരോ വീടുകളിലും പ്രത്യേകിച്ചും സാധാരണ ദിവസങ്ങളേക്കാൾ കൂടുതലായി മഴക്കാലത്ത് ധാരാളമായി കൊതുകിന്റെ സാന്നിധ്യം കാണാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ധാരാളമായി കൊതുക് വന്നുചേരുകയും നിങ്ങൾക്ക് വലിയ ഒരു ബുദ്ധിമുട്ടായി മാറുകയും ചെയ്യുന്ന അവസരങ്ങളിൽ കൊതുകിനെ മുഴുവനായും നശിപ്പിച്ച നിങ്ങളുടെ വീടും ആരോഗ്യവും സംരക്ഷിക്കുന്നതിന് വേണ്ടി.

   

ഈ ചില മാർഗങ്ങൾ നിങ്ങൾക്കും പ്രയോഗിക്കാം. ഇന്ന് മാർക്കറ്റിൽ പല രീതിയിലുള്ള കെമിക്കലുകളും അടങ്ങിയ പല അവസ്ഥകളും കൊതുകിനെയും കീച്ചയെയും ഇല്ലാതാക്കാൻ ലഭ്യമാകുന്നു എങ്കിലും നിങ്ങൾ ഉറപ്പായും പരീക്ഷിച്ചു നോക്കേണ്ടതും ഉറപ്പായും റിസൾട്ട് കിട്ടുന്നതുമായ വളരെ നാച്ചുറലായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതുമായ ഒരു രീതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇത്തരത്തിലുള്ള മാർഗങ്ങൾ പ്രയോഗത്തിലൂടെ.

നിങ്ങൾക്ക് ആരോഗ്യപരമായ ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല എന്നതും ഇതിന്റെ ഒരു ബെനിഫിറ്റ് തന്നെയാണ്. പ്രധാനമായും ഇനി നിങ്ങളുടെ വീട്ടിൽ വന്നുചേരുന്ന ഓരോ കൊതുകും നിങ്ങളുടെ മുൻപിൽ തന്നെ ചത്തു വീഴുന്നത് ഈ ഒരു രീതി കൊണ്ട് നിങ്ങൾക്ക് കാണാൻ സാധിക്കും. മാത്രമല്ല ഇത് പുകക്കുന്നത് വഴിയായി വീടിനകത്തേക്ക് നല്ല പറമ്പിലേക്ക് പോലും കൊതുകിന്റെ വരവ് ഇല്ലാതാകും.

ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് നല്ലെണ്ണ ഒഴിക്കാം. ശേഷം ഇതിലേക്ക് അല്പം പച്ചക്കർപ്പൂരം പൊടിച്ചത് ചേർത്ത് കൊടുക്കുക. ഒപ്പം തന്നെ അല്പം കുരുമുളകും പൊടിച്ച് ചേർക്കുക. രണ്ടോ മൂന്നോ തിരികൾ ഇട്ട് ഇത് കത്തിച്ചു കൊടുക്കാം.ഇത് കത്തി തീരുന്നതിനോടൊപ്പം തന്നെ കൊതുകും നിങ്ങളുടെ വീട്ടിൽ നിന്നും ഇല്ലാതാകും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.