സാധാരണയായി ഇടിയപ്പം ഉണ്ടാക്കുന്ന സമയങ്ങളിൽ ചില ആളുകൾ അനുഭവപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് അഞ്ചു ഇടിയപ്പം ഉണ്ടാക്കിയശേഷം സേവനാഴി തുറന്നു നോക്കുമ്പോൾ ഇതിനകത്ത് ഇടിയപ്പം ഉണ്ടാക്കാനുള്ള മാവ് ഉണ്ടായിരിക്കും ബാക്കി. എന്നാൽ ഈ മാവ് നിങ്ങൾക്ക് ഇടിയപ്പം ഉണ്ടാക്കാൻ സാധിക്കുന്ന രീതിയിൽ ആയിരിക്കില്ല അപ്പോൾ കാണപ്പെടുന്നത്. ഇതിനകത്തുള്ള തകിടിനു മുകളിലേക്ക് കയറി വന്നിരിക്കുന്നത് അതുകൊണ്ടുതന്നെ ഒരിക്കലും.
പ്രസ് ചെയ്യുമ്പോൾ താഴേക്ക് നൂല് പോലെ വീഴാത്ത ഒരു അവസ്ഥ ആയിരിക്കും. ഇങ്ങനെയുള്ള ഒരു ബുദ്ധിമുട്ട് നിങ്ങളും അനുഭവിച്ചിട്ടുണ്ട് എങ്കിൽ ഈ ഒരു പ്രശ്നം പരിഹരിക്കാൻ ഇനി നിങ്ങൾ അന്വേഷിച്ച മാർഗം ഇവിടെ പറയുന്നു. പ്രധാനമായും ഇടിയപ്പം ഉണ്ടാകുമ്പോൾ മാവ് കുഴച്ച് സേവനാഴിയിലേക്ക് ഇട്ടുകൊടുത്ത് ശേഷം ഇതിനുമുകളിൽ ആയി മറ്റൊരു കാര്യം കൂടി ചെയ്യുകയാണ്.
എങ്കിൽ നിങ്ങൾ അനുഭവിച്ച ഒരു പ്രശ്നം ജീവിതത്തിൽ ഒരിക്കൽ പോലും ഉണ്ടാകില്ല. ഇത്തരത്തിൽ പ്രശ്നങ്ങളെ പരിഹരിക്കാൻ വളരെ നിസ്സാരമായി ഒരു രൂപ പോലും ചിലവില്ലാത്ത ഈ ഒരു രീതി ഇനി നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ. പ്രധാനമായും സേവനാഴിയിലേക്ക് മാവ് കുഴച്ചു വച്ചതിനുശേഷം ഇതിനു മുകളിൽ ഒരു പ്ലാസ്റ്റിക്കിന്റെ.
തകിടിന് വലിപ്പമുള്ള രീതി തന്നെയാണ് വെച്ചുകൊടുക്കേണ്ടത്. ഇതിനായി ഒരു പ്ലാസ്റ്റിക് ഷീറ്റിൽ നിന്നും കൃത്യമായി ഈ തകിടിന്റെ അതേ വലിപ്പത്തിലുള്ള ഒരു വൃത്തം വെട്ടിയെടുത്ത് മാവ് കുഴച്ചു വച്ചതിന് ശേഷം ഇതിനുമുകളിൽ വെച്ചതിനുശേഷം മാത്രം പ്രസ്സ് ചെയ്യുക. ഇങ്ങനെയാണ് എങ്കിൽ ഇനി ഒരു തരി മാവു പോലും മുകളിലേക്ക് കയറി വരില്ല.തുടർന്ന് വീഡിയോ കാണാം.