പശ പറ്റാതെ ചക്ക ഇനി സിമ്പിൾ ആയി വൃത്തിയാക്കാം

ചക്ക കാലം ആരംഭിച്ചാൽ പിന്നെ ചക്കയുടെ ഒരു മേളമാണ്. ഒരുപാട് തരത്തിലുള്ള വിഭാഗങ്ങൾ ഉണ്ടാക്കുന്നതിനും പഴുത്ത ചക്ക കഴിക്കുന്നതിനും ആയി ചക്ക ഉപയോഗിക്കുന്ന ആളുകളുണ്ട്. പലപ്പോഴും ചക്ക ഉപയോഗിക്കുമ്പോൾ കയ്യിനും ശരീരത്തിനും വസ്ത്രത്തിലും പശ പറ്റുന്നു എന്നത് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ഇത്തരത്തിൽ ഒരു തരി പോലും പശ നിങ്ങളുടെ കൈകളിലോ ഡ്രസ്സിലോ ആകാതെ.

   

വളരെ വൃത്തിയായി ചക്ക വൃത്തിയാക്കാനുള്ള മാർഗങ്ങളുണ്ട്. ഇങ്ങനെ ചക്ക വൃത്തിയാക്കുന്ന സമയത്ത് ഇതിന്റെ ചൂള പൂർണമായും പറിച്ചെടുക്കുന്നതിനും അല്പം പോലും പശ പുറത്തേക്ക് വരാതിരിക്കുന്നതിനും ഈ ഒരു രീതി ഇനി ചെയ്തു നോക്കാം. നിങ്ങളുടെ വീട്ടിലും ഇങ്ങനെ ചക്ക ഉപയോഗിക്കുന്ന സമയത്ത് ഈ ഒരു മാർഗ്ഗത്തിലൂടെ പറയുകയാണ് എങ്കിൽ വളരെ എളുപ്പത്തിൽ ജോലിയും അവസാനിക്കുന്നു.

ഇതിനായി ഒരു ചക്ക പറിച്ചെടുത്ത് അതിന്റെ ഏറ്റവും താഴ്ഭാഗത്ത് ഒന്ന് വെട്ടിക്കൊടുത്ത് ഉറപ്പിച്ചു നിർത്താം. കടഭാഗത്തുള്ള തണ്ടിൽ കൈകൊണ്ട് ഒരു പേപ്പർ കൊണ്ട് പിടിച്ചു ബാലൻസ് ചെയ്യാം. ശേഷം ചക്കയുടെ ഓരോ ഭാഗത്തും ഉള്ള അടങ്ങിയ ഭാഗം കത്തികൊണ്ട് ചെത്തി കളയാം. പൂർണ്ണമായും ഈ മുള്ളുകൾ നീക്കം ചെയ്ത ശേഷം.

ചക്കയുടെ അല്പം കട്ടിയുള്ള തൊലിയും ചെത്തി കളയും. ഇതിനുശേഷം ചക്കച്ചുള ഓരോന്നായി നേരിട്ട് പറിച്ചെടുക്കാം. ഒരല്പം പോലും കറ പറ്റാതെ ഇനി ചക്ക നിങ്ങൾക്കും ഈസിയായി വൃത്തിയാക്കാം. ഒരിക്കലെങ്കിലും ഇങ്ങനെ നിങ്ങളും ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.