മിക്കവാറും എല്ലാ വീടുകളിലും തന്നെ കാണപ്പെടുന്ന ഒന്നാണ് തെങ്ങ്. കേരങ്ങളുടെ നാടാണ് എന്നതുകൊണ്ട് തന്നെ ധാരാളമായി കേര വൃക്ഷങ്ങൾ നമ്മുടെ നാട്ടിൽ കാണപ്പെടുന്നു. എന്നാൽ പലതരത്തിലുള്ള വൃക്ഷങ്ങളും പല രീതിയിലുള്ള ഫലങ്ങളാണ് നൽകിക്കൊണ്ടിരിക്കുന്നത്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ പൂക്കാതെയും കായ്ക്കാതെ നിൽക്കുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ചെയ്തു നോക്കേണ്ട ഒരു കാര്യമാണ് ഇവിടെ പറയുന്നത്.
പല കാരണങ്ങൾ കൊണ്ടും നിങ്ങളുടെ വീട്ടിൽ നിൽക്കുന്ന തെങ്ങുകൾ ശരിയായി കായ്ക്കാതെ നിൽക്കുന്ന അവസ്ഥകൾ ഉണ്ടാകാം. എന്നാൽ തെങ്ങിന്റെ ഇത്തരത്തിലുള്ള കായിഫലത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും തെങ്ങ് കൂടുതൽ ഫലം നൽകുന്നതിന് വേണ്ടി നിസ്സാരമായി നിങ്ങൾ ഈ ഒരു കാര്യം മാത്രം ചെയ്തു കൊടുത്താൽ മതി. ഓരോ വൃക്ഷങ്ങൾക്കും അതിനെ ആവശ്യമായ രീതിയിലുള്ള.
വളപ്ര പ്രയോഗങ്ങളും വെള്ളവും കൃത്യമായി നൽകിയാൽ തന്നെ അവർ നാം ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതൽ റിസൾട്ട് നൽകാറുണ്ട്. ഇതുപോലെതന്നെ തെങ്ങും നിങ്ങളുടെ വീട്ടിൽ നിൽക്കുമ്പോൾ ഇതിനെ കൂടുതൽ റിസൾട്ട് ഉണ്ടാകാൻ വേണ്ടി നിസ്സാരമായി നിങ്ങൾ വലിയ വില കൊടുത്തുള്ള വളങ്ങൾ ഒന്നും ചെയ്യേണ്ടതില്ല. പകരം നിങ്ങളുടെ തന്നെ വീട്ടിലുള്ള അല്പം ചാണകവും കുറച്ച് കടലപ്പിണ്ണാക്കും.
കപ്പലണ്ടിയോ അരച്ചത് ചേർത്ത് തെങ്ങിന്റെ കടഭാഗത്ത് അല്പം നീങ്ങി ഒഴിച്ച് കൊടുത്താൽ മതി. മാസത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുക. സാധിക്കാത്തവരാണ് എങ്കിൽ വർഷത്തിൽ എങ്കിലും ഇങ്ങനെ ചെയ്യുന്നത് കൂടുതൽ റിസൾട്ട് നൽകാൻ സഹായിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.