ഇത് അങ്ങനെ കളയാൻ ഉള്ളതല്ല ഈ പഴയ തേങ്ങയാണ് ഇന്നത്തെ താരം

സാധാരണയായി വീടുകളിൽ കറിക്ക് നാളികേരം വെട്ടിയെടുക്കുന്ന നേരത്ത് ആയിരിക്കും കേടുവന്ന നാളികേരങ്ങൾ കാണാറുള്ളത്. എന്നാൽ ഇത്തരം നാളികേരം മിക്കവാറും ആളുകളും വെറുതെ നശിപ്പിച്ച് കളയുന്ന ഒരു രീതിയായിരിക്കും നമുക്ക് കാണാറുള്ളത്. ഈ നാളികേരം ഒരിക്കലും അങ്ങനെ നശിപ്പിച്ച് കളയാൻ ഉള്ളതല്ല.

   

നിങ്ങൾക്ക് ഏറ്റവും ഉപകാരപ്പെടുന്ന രീതിയിൽ ഈ നാളികേരത്തെ മാറ്റിയെടുക്കാൻ സാധിക്കും. മറ്റ് ഏത് വെളിച്ചെണ്ണയേക്കാളും ഏറ്റവും ഗുണപ്രദമായി ശരീരത്തിൽ പ്രവർത്തിക്കുന്ന ഒന്നാണ് ഉരുക്ക് വെളിച്ചെണ്ണ. ഈ ഉരുക്ക് വെളിച്ചെണ്ണ തയ്യാറാക്കാൻ നാളികേരം പാല് പിഴിഞ്ഞെടുത്ത് ഇതിന്റെ പാല് വറ്റിച്ച് എണ്ണ ആക്കി മാറ്റുന്ന രീതിയാണ് ചെയ്യാറുള്ളത്.

എന്നാൽ നല്ല നാളികേരം മാത്രമല്ല ഇനിമുതൽ ഇങ്ങനെ കേടുവന്ന നാളികേരം നിങ്ങൾക്ക് ഈ രീതിയിൽ തന്നെ വെളിച്ചെണ്ണ ആക്കി മാറ്റാം. ഈ വെളിച്ചെണ്ണയ്ക്ക് നല്ല നാളികേരം കൊണ്ട് ഉണ്ടാക്കുന്ന വെളിച്ചെണ്ണയുടെ നല്ല സുഗന്ധം ലഭിക്കുന്നില്ല എങ്കിൽ വെളിച്ചെണ്ണ തയ്യാറായശേഷം ഇതിലേക്ക് ഒരു തുളസിയില ചതച്ച് ഇട്ടു കൊടുക്കാം. ഒപ്പം ചെറിയ ഒരു കഷണം പച്ചക്കർപ്പൂരവും പൊടിച്ചു ചേർത്താൽ നല്ല സുഗന്ധം ഉണ്ടാകും.

നിങ്ങളുടെ അടുക്കളയിൽ ഉപകാരപ്പെടുന്ന മറ്റ് ചില മാർഗങ്ങൾ കൂടി ഇന്ന് ഇവിടെ പറയുന്നു. പ്രധാനമായും ഭക്ഷണപദാർത്ഥങ്ങൾ പാക്കറ്റിൽ നിന്നും എടുത്തശേഷം പാക്കറ്റ് രണ്ട് സൈഡും ഉള്ളിലേക്ക് എത്ര ഗോൾ ആകൃതിയിൽ മടക്കി പതിയെ ചുരുട്ടിയെടുത്ത് പുറകിലേക്ക് മടക്കിയെടുത്ത് ഒരു തരി പോലും എയർ ഇല്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.